പരിസ്ഥിതിസംവാദ ചരിത്രം- വിമർശനാത്മക വ്യവഹാരാപഗ്രഥനം

Main Article Content

സുഭാഷ് കുമാർ പി പുല്ലൻ വീട്
ജിഷ്ണു ആർ കാര്യാവിൽ

Abstract

വിമർശനാത്മക വ്യവഹാരാപഗ്രഥനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് കേരളത്തിലെ പരിസ്ഥിതി ചർച്ചകളിലെ ശ്രദ്ധേയമായ സന്ദർഭങ്ങളെ പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധം. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നുവന്ന സംവാദങ്ങളെ സ്വാധീനിക്കുകയും പരിസ്ഥിതിയെ സംബന്ധിച്ച പൊതുബോധം നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് പ്രധാനമായും കാല്പനികവും വൈകാരികവുമായ ബോധ്യങ്ങളാണെന്ന് പ്രബന്ധം സമർത്ഥിക്കുന്നു

Article Details

How to Cite
പുല്ലൻ വീട് സ. ക. പ., & കാര്യാവിൽ ജ. ആ. (2022). പരിസ്ഥിതിസംവാദ ചരിത്രം- വിമർശനാത്മക വ്യവഹാരാപഗ്രഥനം. IRAYAM, 6(1), 29–39. Retrieved from https://sngscollege.org/irayam/index.php/journal/article/view/89
Section
Articles

References

ഗിരീഷ്, പി. എം., 2015, അധികാരവും ഭാഷയും, കോഴിക്കോട്: ഐ ബുക്സ്.

-------, 2018, മലയാളം ദിക്കും ദിശയും, കോഴിക്കോട്: ഇൻസൈറ്റ് പബ്ലിക്ക.

പ്രസീത,പി., 2009, ‘വൃക്ഷവിജ്ഞാനീയത്തിന്റെ നാടോടി വഴക്കങ്ങള്‍’, കെ. എം. അനിൽ (എഡി.), നാട്ടറിവ്, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.

മാധവ് ഗാഡ്ഗിൽ, 2013, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്‍ട്ട്, തൃശ്ശൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

മാധവ് ഗാഡ്ഗിൽ, 2020, ‘ഇനി വേണ്ടത്, ഒരു സമഗ്ര പാരിസ്ഥിതിക ദര്‍ശനം’, കെ. ഹരിനാരായണനും പി. കെ. ശ്രീകുമാറുമായി നടത്തിയ അഭിമുഖം, മാതൃഭൂമി, ലക്കം 27, പുസ്തകം 98.

രാജീവൻ, ബി., 2018, പ്രളയാനന്തര മാനവികത, കോട്ടയം: ഡി സി ബുക്സ്.

ശ്രീവത്സൻ, ടി., 2021, ‘പുതുകവിതയിലെ മറുമൊഴികള്‍’, സാഹിത്യലോകം, ലക്കം 2, വാല്യം 50.

സുഗതകുമാരി, 2010, കാവുതീണ്ടല്ലേ, കോട്ടയം: ഡി. സി. ബുക്സ്.

സഹദേവന്‍, കെ., 2018, ‘കുത്തിയൊലിച്ചുപോകുന്ന കേരളം’, മാത‍ൃഭൂമി, ലക്കം 32, പുസ്തകം96.

Blommaert, Jan., 2005, Discourse A Critical Introduction, Cambridge: University Press.