അറബിമലയാളവും മലയാളവും ലിപ്യന്തരണത്തിലെ പ്രശ്നങ്ങൾ : 'ഇഞ്ജീൽ ലൂഖാ'യെ ആധാരമാക്കി ഒരു ചർച്ച

Main Article Content

ഫാത്തിമ ഷഹാന കെ കൂലത്ത്

Abstract

അറബിമലയാളം മലയാളത്തിലേക്ക് ലിപ്യന്തരണം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്യുന്നത്. അതിനായി ബൈബിൾവിവർത്തനമായ 'ഇഞ്ജീൽ ലൂഖാ' എന്ന അറബിമലയാളകൃതിയെയാണ് പഠിച്ചിരിക്കുന്നത്. മലയാളഭാഷയില്‍ രചിച്ചതും അറബിമലയാളത്തിന്റെ ലിപിവ്യവസ്ഥയില്‍ എഴുതിയതുമായ ഒരു കൃതിയെന്ന നിലയില്‍ ലിപ്യന്തരണം എന്നു പറയാവുന്ന ഒന്നിനെ ആധുനികമായ മലയാളലിപിയിലേക്ക് മാറ്റിയെഴുതുന്നതില്‍ നേരിടുന്ന ചില പ്രയാസങ്ങളെയാണ് ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Article Details

How to Cite
കൂലത്ത് ഫ. ഷ. ക. (2021). അറബിമലയാളവും മലയാളവും ലിപ്യന്തരണത്തിലെ പ്രശ്നങ്ങൾ : ’ഇഞ്ജീൽ ലൂഖാ’യെ ആധാരമാക്കി ഒരു ചർച്ച. IRAYAM, 5(3), 90–95. Retrieved from https://sngscollege.org/irayam/index.php/journal/article/view/82
Section
Articles

References

◦ അബു ഒ., അറബിമലയാള സാഹിത്യചരിത്രം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 1970.

◦ അബൂബക്കർ പി. എ., അറബിമലയാളം മലയാളത്തിന്റെ ക്ലാസിക്കൽ ഭാവങ്ങൾ, കൊണ്ടോട്ടി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, 2018.

◦ മുഹമ്മദ് അസ്‌ലം പി. എസ്., ഇഞ്ജീല്‍ ലൂഖാ (സമ്പാദകന്‍), ഹിദായത് പ്രസ്സ് കമ്പനി റായ്പിണ്ടി, മദ്രാസ്, 1905.

◦ മൻസൂറലി, അറബി-മലയാള സാഹിത്യപഠനങ്ങൾ (എഡി.), ലീഡ് ബുക്‌സ്, കോഴിക്കോട്, 2014.

◦ ലബ്ബ അലി ഹുസൈന്‍ കുട്ടി, അറബിമലയാള അക്ഷരമാല, അമീറുല്‍ ഇസ്ലാം ലിത്തോ പ്രസ്സ്, തിരൂരങ്ങാടി, 1984.

◦ വാസുദേവഭട്ടതിരി സി. വി., തർജുമയുടെ താക്കോൽ ,സ്‌കൈ ബുക്ക് പബ്ലിഷേഴ്‌സ്, മാവേലിക്കര, 2004.

◦ സോമനാഥൻ പി., വിവർത്തനപഠനങ്ങൾ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014.