കേരളത്തിന്റെ അന്നരൂപങ്ങളും കാടും. വിഭവചരിത്രപഠനം

Main Article Content

ഡോ. രഞ്ജിത്ത് സി. കെ.

Abstract

സംസ്കാരത്തിന്റെ ആദ്യസ്ഥാനമെന്ന നിലയിൽ കാട്ടിൽ ജീവിച്ച കാലത്തിന്റെ ചരിത്രം ആധുനികചരിത്രത്തേക്കാൾ ദൈര്‍ഘ്യമുള്ളതാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രത്തില്‍ നിര്‍ണായമായ വനമേഖലയിലെ അന്നവിഭവങ്ങൾ എന്തെല്ലാമായിരുന്നുവെന്നുള്ള അന്വേഷണമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സംഘകാലം മുതൽ കേരളത്തിലെ ഭക്ഷ്യവിഭവങ്ങളുടെ ചരിത്രവും സംസ്കാരവും ഗോത്രജനതയുടെ ജീവിതരീതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെകൂടി ഭാഗമാണ്. ഗോത്രജനത കാട്ടില്‍നിന്നും ശേഖരിച്ച് ആഹരിച്ചിരുന്ന വിഭവങ്ങളെ ഈ പ്രബന്ധം വിശകലനംചെയ്യുന്നുണ്ട്.

Article Details

How to Cite
സി. കെ. ഡ. ര. (2022). കേരളത്തിന്റെ അന്നരൂപങ്ങളും കാടും.: വിഭവചരിത്രപഠനം. IRAYAM, 6(2), 90–103. Retrieved from https://sngscollege.org/irayam/index.php/journal/article/view/78
Section
Articles

References

അയ്യപ്പന്‍, എ., ആയുധപ്പഴമയും നരോത്പത്തിയും, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2018.

ഉണ്ണിക്കൃഷ്ണന്‍, ഇ., കേരളത്തിന്റെ ഗോത്രവര്‍ഗസസ്യവിജ്ഞാനം, (കേരളീയതയുടെ നാട്ടറിവ്-1, കാട്ടറിവ്), 1995, ജൂലായ്-സെപ്തംബര്‍, ലക്കം 1

എന്‍.ബി. നായര്‍, കേണൽ, മലയാളം തിസോറസ്- പദാന്വേഷണശബ്ദകോശം, ഡി.സി. ബുക്സ്, കോട്ടയം, 2003.

കേരളാ ഹിസ്റ്ററി അസോസിയേഷന്‍, കേരളചരിത്രം, വാല്യം 2, കേരളാ ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, 1974

ഗോപാലകൃഷ്ണന്‍, പി.കെ., കേരളത്തിന്റെ സാംസ്കാരികചരിത്രം, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012.

ബാലകൃഷ്ണന്‍, പി. കെ., ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, ഡി.സി ബുക്സ്, കോട്ടയം, 2008.

വസന്തന്‍, എസ്. കെ., കേരളചരിത്രനിഘണ്ടു, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, 1983.

വസന്തന്‍, എസ്. കെ., കേരളസംസ്കാരചരിത്രനിഘണ്ടു, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2014.

വിദ്യാസാഗര്‍, കെ. (ഡോ.), നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും, വാല്യം 1-2, ഡി.സി ബുക്സ്, കോട്ടയം, 2011.

വില്യം, ലോഗന്‍, (വിവ: ടി.വി. കൃഷ്ണന്‍), മലബാര്‍മാന്വൽ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 1997.

സൗമ്യ, കെ.സി., ഭക്ഷണവും സംസ്കാരവും: മുത്തപ്പന്‍പുഴയിലെ ഭക്ഷണശീലത്തെ മുന്‍നിര്‍ത്തി ഒരു പഠനം, മലയാളകേരളപഠനകേന്ദ്രം, കാലിക്കറ്റ് സര്‍വ്വകലാശാല, 2010.

സംപ്രീത, കെ., ജൈവവൈവിധ്യസംരക്ഷണവും അഭാവവും അട്ടപ്പാടി കുറുമ്പഭാഷയില്‍, മദ്രാസ് സര്‍വ്വകലാശാല, മദ്രാസ്, 2015.