'എൻമകജെ' : കാലവും രാഷ്ട്രീയവും

Main Article Content

ശില്പ എൻ. പി.

Abstract

എൻഡോസൾഫാൻ കീടനാശിനിയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാസർകോടൻ ഗ്രാമങ്ങളിലൊന്നാണ് എൻമകജെ. കാസർകോടിലെ എൻഡോസൾഫാൻ ദുരന്തം വേട്ടയാടപ്പെടുന്ന നിരവധി ഗ്രാമങ്ങളുടെ കഥയാണ് അംബികാസൂതൻ മാങ്ങാട് എൻമകജെ എന്ന നോവലിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്. ഉയർത്തെഴുന്നേല്പിനു വേണ്ടിയുള്ള ഒരു ജനതയുടെ പ്രതിരോധങ്ങളും സമരവഴികളും യഥാതഥമായി നോവലിൽ പറയുന്നു. ആരോഗ്യ പ്രശ്നങ്ങളുമായി അധികൃതരുടെ മുന്നിൽ നീതിക്കും പരിഗണനയ്ക്കും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരുടെ ജീവിതത്തെ തുറന്നുവയ്ക്കുന്ന നോവലിന് ഇന്നും പ്രസക്തി കൂടി വരുന്നു. അധിനിവേശത്തിനെതിരായുള്ള ചെറുത്തുനില്പിന്റെ പ്രതീകമായും നോവലിനെ വിലയിരുത്തുന്നു.

Article Details

How to Cite
എൻ. പി. ശ. . (2022). ’എൻമകജെ’ : കാലവും രാഷ്ട്രീയവും. IRAYAM, 6(1), 46–51. Retrieved from https://sngscollege.org/irayam/index.php/journal/article/view/76
Section
Articles

References

അംബികാസുതൻ മാങ്ങാട്, 2010, എൻമകജെ, ഡി സി ബുക്സ്, കോട്ടയം

......, 2010, ' എൻമകജെയുടെ സത്യം ', എൻമകജെ പഠനങ്ങൾ ( എ ഡി.സന്തോഷ് ഏച്ചിക്കാനം), കറൻ്റ് ബുക്സ്, കോട്ടയം

തരകൻ കെ.എം, 1999, ഉത്തരാധുനികതയും മറ്റും, കറന്റ് ബുക്സ്, കോട്ടയം

ദിവ്യ സി. കെ. ,2011, പ്രതിരോധത്തിന്റെ രാഷ്ട്രീയം നോവലിൽ (എം.ഫിൽ ഗവേഷണ പ്രബന്ധം-അപ്രകാശിതം) ,മലയാള വിഭാഗം, സംസ്കൃത സർവകലാശാല, കാലടി.

മധുരാജ്, 2010,' ജീവിക്കാതെ മരിച്ചതും മരിച്ചു ജീവിക്കുന്നതും', മാതൃഭൂമി, പുസ്തകം 88, ലക്കം 42, കോഴിക്കോട്.

വിജയൻ എം.എൻ., 2002, ' പ്രതിരോധത്തിൻ്റെ കല', ഹരിത നിരൂപണം മലയാളത്തിൽ(എ ഡി.മധുസൂദനൻ ), കറന്റ് ബുക്സ്, തൃശൂർ.

റഹ്മാൻ എം.എ., 2011, 'വിഷവാദികൾക്ക് ഒരു തുറന്ന കത്ത്',മാതൃഭൂമി, പുസ്തകം 89, ലക്കം 25, കോഴിക്കോട് .