നജ്വാൻ ദർവീഷ് കവിതകളിലെ പ്രകൃതിയും ഇടങ്ങളും; ദേശസങ്കൽപ്പനത്തെ മുൻനിർത്തിയുള്ള വായന

Main Article Content

സുബിൻ യു.

Abstract

പ്രകടമായ പ്രതിരോധ അറബി കവിതകളുടെ ഘട്ടത്തിന് ശേഷം വിലാപത്തിൻ്റേതായ ശബ്ദത്തിൽ നിന്ന് വ്യതിചലിച്ചാണ് നജ്വാൻ ദർവീഷിൻ്റെ കവിതകൾ സംവദിയ്ക്കുന്നത്. ചരിത്രം,മതം ,ദേശീയത എന്നിവയിലെ ഡയസ്പോറിക് ആയ ജനതയെ ഈ കവിതകൾ പ്രതിനിധാനം ചെയ്യുന്നുണ്ട്. കവിതയുടെ ദേശം, എഴുതുന്ന കവിയുടെ ദേശമോ കവിതയിൽ പരാമർശിതമാവുന്ന ഭൂപ്രദേശമോ ആണ് എന്ന കേവലധാരണയ്ക്ക് അപ്പുറത്താണ് കവിത മുന്നോട്ട് വെക്കുന്ന പ്രകൃതി അഥവാ അനുഭൂതിദേശം എന്ന സങ്കൽപ്പനം.

Article Details

How to Cite
സുബിൻ യു. (2020). നജ്വാൻ ദർവീഷ് കവിതകളിലെ പ്രകൃതിയും ഇടങ്ങളും; ദേശസങ്കൽപ്പനത്തെ മുൻനിർത്തിയുള്ള വായന. IRAYAM, 4(3), 56–66. Retrieved from https://sngscollege.org/irayam/index.php/journal/article/view/70
Section
Articles

References

അമാനുല്ല വടക്കാങ്ങര, 1994 : അറബി സാഹിത്യ ചരിത്രം, സർഗ

പബ്ലിക്കേഷൻസ്, കുന്നങ്കുളം

മുഹമ്മദ് ,കെ എം ,പ്രൊഫ.,2012 : അറബി സാഹിത്യത്തിന്

കേരളത്തിൻ്റെ സംഭാവന, അഷ്റഫി ബുക് സെൻ്റർ, തിരൂരങ്ങാടി

മുഹമ്മദ് കുഞ്ഞി, പി കെ, 2001 : അറബി ഭാഷയും സാഹിത്യവും,

ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്

വീരാൻ കുട്ടി, 2019 : ലോക കവിത - കവിതാ വിവർത്തനങ്ങൾ,

ഐ പി ബി ബുക്സ്, കോഴിക്കോട്

സയ്യിദ് ഇഹ്തിശാം അഹ്മദ് നദ്വി, ഡോ, (വിവ: മുഹമ്മദ് നിലമ്പൂർ

), 1987: ആധുനിക അറബി കവിതകൾ, ഓംനി

ബുക്സ്,കോഴിക്കോട്

റാൽഫ് ഷൂമാൻ, (വിവ: കുഞ്ഞാമു ,എ പി ) 2000 : സയണിസം

ഒളിച്ചു വെച്ച ചരിത്രം, അദർ ബുക്സ്, കോഴിക്കോട്

ഓൺലൈൻ റഫറൻസ്

navamalayali.com

നവമലയാളി - പുതുകവിതയുടെ രസതന്ത്രം, വിശാഖ് ശങ്കർ

Puthukavitha.blogspot.com

ബ്ലോഗ് സ്പോട്ട് - കെ.സച്ചിദാനന്ദനുമായി എസ്.രമേശൻ

നടത്തിയ അഭിമുഖം