മണിപ്രവാളം: പ്രസ്ഥാനകല്പനയുടെ യുക്തി

Main Article Content

ഡോ. കെ.വി. ദിലീപ് കുമാർ

Abstract

മണിപ്രവാളത്തെപ്പോലെ മറ്റൊരു പ്രസ്ഥാനവും ഘടനയിലോ പ്രമേയത്തിലോ ആഖ്യാനത്തിലോ ഇത്രയും വൈവിധ്യമാര്‍ന്ന ഒരു വ്യവഹാരമണ്ഡലത്തെ ഉള്‍ക്കൊള്ളുന്നില്ല - അതായത് കിളിപ്പാട്ടിൽ സന്ദേശകാവ്യങ്ങളോ ആട്ടക്കഥയോ ഉണ്ടാവില്ല, തുള്ളലിൽ കിളിപ്പാട്ടോ ചമ്പുക്കളോ കാണില്ല. എന്നാൽ മണിപ്രവാളമാകട്ടെ, സാഹിത്യലോകത്തെ അവിയലായിക്കിടക്കുകയാണ്. മണിപ്രവാളപ്രസ്ഥാനം എന്ന പൊതുപരികല്പനയുടെ യുക്തിയെ  ചോദ്യം ചെയ്യുകയാണ് പ്രബന്ധത്തിൽ.

Article Details

How to Cite
ദിലീപ് കുമാർ ഡ. ക. (2021). മണിപ്രവാളം: പ്രസ്ഥാനകല്പനയുടെ യുക്തി. IRAYAM, 5(2), 49–76. Retrieved from https://sngscollege.org/irayam/index.php/journal/article/view/7
Section
Articles