മറ നീക്കിയ വാക്കുകൾ : പുതു മലയാള കവിതയിലെ ദലിത് ഭാഷാ വിമോചനങ്ങൾ

Main Article Content

അനു പി. പി.

Abstract

മുഖ്യധാര എന്നൊന്നില്ലെന്നും അതാൊരു ധാരണ മാത്രമാണെന്ന തിരിച്ചറിവിന്റെ കാലത്ത്


പ്രഹരമേറ്റവന്റെ അനുഭവങ്ങൾ നമുക്കിടയിലേക്കു വന്നു, ഒറ്റ തിരിഞ്ഞും


കൂട്ടത്തോടെയും. പ്രതിരോധത്തിന്റെ ആ അനുഭവപാഠങ്ങളെ എസ്.


ജോസഫിന്റെയും എം.ബി. മനോജിന്റെയും ചില കവിതകളെ മുൻനിർത്തി


അടയാളടപ്പെടുത്താനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്.  ദലിതനുഭവത്തിന്റെ  തുടർച്ചകളിലെ സമകാലികരാവുന്നതോടൊപ്പം രണ്ടുപേരും നിർവഹിച്ച


അനുഭവ പ്രകമ്പനം, ഭാഷാപരമായ പ്രതിരോധം—എന്നിവ മുഖവിലയ്കെടുത്താണ് പരിശോധിക്കുന്നത്.

Article Details

How to Cite
അനു പി. പി. (2017). മറ നീക്കിയ വാക്കുകൾ : പുതു മലയാള കവിതയിലെ ദലിത് ഭാഷാ വിമോചനങ്ങൾ. IRAYAM, 1(3). Retrieved from https://sngscollege.org/irayam/index.php/journal/article/view/68
Section
Articles