ഉത്തമഗീതം : ഒരു സൗന്ദര്യ ശാസ്ത്രപഠനം

Main Article Content

സിനു വർഗീസ്

Abstract

അതുകൊണ്ടു തന്നെയാകാം മതപണ്ഡിതന്മാരും വ്യഖ്യാതാക്കളും ഈ പുസ്തകത്തിന്


നിരോധനമേർപ്പെടുത്തിയത്. ഉത്തമഗീതത്തിലെ നായകൻ ക്രിസ്തുവും നായിക സഭയുമാണ് എന്ന വ്യാഖ്യാനമാണ് പൊതുവിൽ ഉളളത്. എന്നാൽ സ്ത്രീ പുരുഷപ്രേമത്തിന്റെ / തീക്ഷ്ണമായ പ്രണയത്തിന് റെ ആവിഷ്കാരമാണ് ഉത്തമഗീതം. ധാരാളം വ്യാഖ്യാനങ്ങൾ ഉത്തമഗീതത്തിന്


ഉണ്ടായിട്ടുണ്ട്. അതിൽ നിന്നും അല്പം വഴിമാറി അതിലെ പ്രണയത്തിന്റെ സൗന്ദര്യതലങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് ഈ പ്രബന്ധം.

Article Details

How to Cite
സിനു വർഗീസ്. (2017). ഉത്തമഗീതം : ഒരു സൗന്ദര്യ ശാസ്ത്രപഠനം. IRAYAM, 1(3). Retrieved from https://sngscollege.org/irayam/index.php/journal/article/view/67
Section
Articles

References

അപ്പൻ കെ .പി ; ബൈബിൾ വെ ളിച്ചത്തിന് റെ കവചം, കോട്ടയം: ഡി.സി. ബുക്സ് 1997

ഓഷോ , ഹൃദയത്തിന് ചോദ്യങ്ങളില്ല, സൈലൻസ് പബ്ലിക്കേ ഷൻസ് . 2008.

ജിബ്രാൻ., ഖലീൽ പ്രവാചകൻ, കോട്ടയം: ഡി.സി. ബുക് സ്, 1992.

ജോസ്,. ബോബി : സഞ്ചാരിയുടെ ദൈവം, ഡൽഹി: മീഡിയാ ഹൗസ്, 2004.

പത്മകുമാർ, മുഞ്ഞിനാട് (ഡോ.) സോളമന്റെ ഉത്തമഗീതം, തൃശ്ശൂർ : ഗ്രീൻ ബുക് സ് ; 2013

വർഗീസ്, കെ .സി. സോളമന്റെ ഉത്തമഗീതം കോഴിക്കോട് : ഒലീവ് പബ്ലിക്കേഷൻസ്,

വെണ്ണി യൂർ ഇ.എം.ജെ . പാട്ടുകളുടെ പാട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം