നമ്പ്യാരുടെ തുള്ളൽഭാഷ: പ്രയോഗവും സാധ്യതയും

Main Article Content

ഉർസുല എൻ

Abstract

മനുഷ്യനെ യഥാർത്ഥമനുഷ്യനാക്കിത്തീർക്കുന്ന അനഘമായ


ശക്തിസമ്പത്താണ് ഭാഷ.ഭാഷാപ്രയോഗത്തിൽ പുലർത്തുന്ന അനിതരസാധാരണമായ വൈശിഷ്ട്യമാണ് ഒരു സാഹിത്യകാരനെ മറ്റുള്ളവരിൽനിന്നും


ഭിന്നനാക്കുന്നത്. മലയാളസാഹിത്യത്തിലെ ഒറ്റയാനായി കുഞ്ചൻനമ്പ്യാർ


അഭിഷിക്തനാകുന്നതും അതുകൊണ്ടുതന്നെയാണ്. നമ്പ്യാരെപ്പോലെ


ഭാഷയുടെ സാധ്യതകളെ കണ്ടറിഞ്ഞ ഒരു കവി മലയാളത്തിൽ ഉണ്ടായി


ട്ടില്ല . ജനകീയ കവിയുടെ തുള്ളൽ ഭാഷയുടെ പ്രയോഗവും സാധ്യതയും വിശകലനം ചെയ്യുകയാണ് പ്രബന്ധം.....

Article Details

How to Cite
ഉർസുല എൻ. (2017). നമ്പ്യാരുടെ തുള്ളൽഭാഷ: പ്രയോഗവും സാധ്യതയും. IRAYAM, 1(3). Retrieved from https://sngscollege.org/irayam/index.php/journal/article/view/66
Section
Articles