മാധവിക്കുട്ടി കഥകളിൽ തെളിയുന്ന സ്വത്വം

Main Article Content

ശിവപ്രസാദ്

Abstract

കമലാദാസിന്റെ കാവ്യലോകത്തു നിന്ന് മാധവിക്കുട്ടിയു ടെ കഥാലോകത്തിലേക്ക് ഒറ്റനോട്ടത്തിൽ അകലം കുറവാണെന്ന് തോന്നാം . പക്ഷേ സൂക്ഷ്മമായ അന്വേഷണത്തിൽ മറിച്ചാണ് ബോധ്യപ്പെടുക. സ്വപ്നം കാണുന്ന


ഭാഷയിലുള്ള തുറന്നെഴുത്തിന്റെ ആഖ്യാനത്തിന് പകരം ഫാന്റസിയുടെ,


കുറേക്കൂടി ‘തന്ത്രപരം’ എന്ന് വിളിക്കാവുന്ന ആഖ്യാനമാണ് മാധവിക്കുട്ടിയിൽ കാണുക.  മാധവിക്കുട്ടി കഥകളിൽ തെളിയുന്ന സ്വത്വം വിശകലനം ചെയ്യുകയാണ് പ്രബന്ധം.....

Article Details

How to Cite
ശിവപ്രസാദ്. (2017). മാധവിക്കുട്ടി കഥകളിൽ തെളിയുന്ന സ്വത്വം. IRAYAM, 1(3). Retrieved from https://sngscollege.org/irayam/index.php/journal/article/view/65
Section
Articles

References

എഡി. എബ്രഹാം, മാധവിക്കുട്ടി ശരീരത്തിന് എത്ര ചിറകുകൾ. തൃശ്ശൂർ: എച്ച്.&സി.,

എഡി. ജയകൃഷ്ണൻ എൻ., പെണ്ണെ ഴുത്ത്. തിരുവനന്തപുരം : കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,

മധു ടി.വി. ഞാൻ എന്ന (അ)ഭാവം. തൃശ്ശൂർ : കേരള സാഹിത്യ അക്കാദമി, 2011

രാജൻ തിരുവോത്ത് , ശരീരം ഒരു കടത്തു വഞ്ചി . എറണാകുളം : പ്രണത, 2006

എഡി. രാമകൃഷ്ണൻ ഇ.വി., മാധവിക്കുട്ടി പഠനങ്ങളും രചനകളും . കോട്ടയം : ഡി.സി.,

രാമകൃഷ്ണൻ ഇ.വി., സ്ത്രീ, സമത്വം , സമൂഹം: മാധവിക്കുട്ടി പഠനങ്ങൾ. കോഴിക്കോട് :

പൂർണ്ണ, 1994

രവീന്ദ്രൻ എൻ.കെ ., പെണ്ണെ ഴുതുന്ന ജീവിതം. കോഴിക്കോട് : മാതൃഭൂമി, 2010

വാസുദേവൻ നായർ, കളർകോട്, തരിശുനിലത്തിന് റെ കഥകൾ. കോട്ടയം : എൻ.ബി.എസ്., 1974