ഉന്നതവിദ്യാഭ്യാസമേഖലയിലെ മലയാളകേരള പഠനം വർത്തമാനവും ഭാവിയും

Main Article Content

സന്തോഷ് എച്ച്.കെ.

Abstract

സാമൂഹ്യമാനവിക വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. മലയാളമടക്കമുള്ല പ്രാദേശികഭാഷകളുടെ സ്ഥിതി അതിലും
പരുങ്ങലിലാണ്. അക്കാദമികമേഖലയിൽ ഒരു പഠനപദ്ധതി എന്ന നിലയ്ക്ക് ഇന്ധനം തീർന്നുകൊണ്ടിരിക്കുന്ന വണ്ടിയാണ് മലയാളപഠനം. മുന്നിലെ പാളങ്ങൾ മുറിച്ചുമാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. സമകാലിക ഇന്ത്യൻ അക്കാദമിക രംഗത്ത് മലയാള ബിരുദ ബിരുദാനന്തര ഗവേഷണ പഠനം നേരിടുന്ന പ്രശ്നങ്ങളെ
വിശകലനം ചെയ്യുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളപഠനഗവേഷണമണ്ഡലത്തിലുണ്ടാവേണ്ട ദിശാബോധംസംബന്ധിച്ച പരിപ്രേക്ഷ്യം അവതരിപ്പിക്കുകയുമാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

Article Details

How to Cite
സന്തോഷ് എച്ച്.കെ. (2017). ഉന്നതവിദ്യാഭ്യാസമേഖലയിലെ മലയാളകേരള പഠനം വർത്തമാനവും ഭാവിയും . IRAYAM, 1(3). Retrieved from https://sngscollege.org/irayam/index.php/journal/article/view/64
Section
Articles

References

ഉന്നതവിദ്യാഭ്യാസമേഖലയിലെ മലയാളകേരള പഠനം

വർത്തമാനവും ഭാവിയും സന്തോഷ് എച്ച് കെ. ( From file)

മാധവിക്കുട്ടി കഥകളിൽ തെളിയുന്ന സ്വത്വം

നമ്പ്യാരുടെ തുള്ളൽഭാഷ: പ്രയോഗവും സാധ്യതയും

ഉത്തമഗീതം : ഒരു സൗന്ദര്യ ശാസ്ത്രപഠനം

മറ നീക്കിയ വാക്കുകൾ : പുതു മലയാള കവിതയിലെ

ദലിത് ഭാഷാ വിമോചനങ്ങൾ