കാവ്യരസനിർമ്മിതിയിലെ സാംസ്കാരികതലങ്ങൾ

Main Article Content

ഡോ. ആർ. ബി. ശ്രീകല

Abstract

ഇന്ത്യൻ കാവ്യചിന്തയുടെ സാധ്യതകളെ എഴുത്തിന്റെയും വായനയുടെയും പുതിയ പ്രവണതകൾക്കനുസരിച്ച് വ്യാഖ്യാനിക്കാനുള്ള സാധ്യതയാണ് ഈ പ്രബന്ധം ചർച്ച ചെയ്യുന്നത്. അത്തരം ഒരു തുറന്നിടൽ അന്ധമായി പാശ്ചാത്യസിദ്ധാന്തങ്ങളെ പിന്തുടരുന്നതിനെ പ്രതിരോധിക്കുമെന്ന് ലേഖിക സമർത്ഥിക്കുന്നു.

Article Details

How to Cite
ശ്രീകല ഡ. ആ. ബ. . (2021). കാവ്യരസനിർമ്മിതിയിലെ സാംസ്കാരികതലങ്ങൾ . IRAYAM, 5(2), 41–48. Retrieved from https://sngscollege.org/irayam/index.php/journal/article/view/6
Section
Articles