നവോത്ഥാനആധുനികതയും ജാതിനിഷേധവും വാഗ് ഭടാനന്ദൻ കവിതകൾ മുൻനിർത്തിയുള്ള പഠനം

Main Article Content

ഡോ. ടി.കെ അനിൽകുമാർ

Abstract

നവോത്ഥാന ആധുനികതയും ജാതിനിഷേധവും വാഗ് ഭടാനന്ദൻ കവിതകൾ മുൻനിർത്തി വിശകലനം ചെയ്യുന്നു. വാഗ്ഭടാനന്ദന്റെ ജീവിതത്തെയും കൃതികളെയും സമഗ്രമായി പരിചയപ്പെടുത്തുന്നു.

Article Details

How to Cite
ഡോ. ടി.കെ അനിൽകുമാർ. (2018). നവോത്ഥാനആധുനികതയും ജാതിനിഷേധവും വാഗ് ഭടാനന്ദൻ കവിതകൾ മുൻനിർത്തിയുള്ള പഠനം. IRAYAM, 2(1), 100–115. Retrieved from https://sngscollege.org/irayam/index.php/journal/article/view/55
Section
Articles

References

ഡോ.അജയ് ശേഖര്‍ - കേരള നവോത്ഥാനത്തിന്റെ അവർണ്ണ അടിത്തറ,2013

ടി.കെ അനില്കു്മാര്‍ - ദലിത് സാഹിത്യം ചരിത്രവും വര്ത്ത1മാനവും ,2018

എം. ടി കുമാരന്‍ - ശ്രീ വാഗ് ഭടാനന്ദ ഗുരുദേവന്‍ ,2013

കെ.ഇ.എന്‍ - കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്ത്ത മാനവും ,2016

കെ.കെ. കൊച്ച് - ഇടതുപക്ഷമില്ലാത്ത കാലം, 2017

എം. എസ്. നായര്‍ - ഡോ വാഗ് ഭടാനന്ദ ഗുരുവും സാമൂഹിക നവോത്ഥാനവും ,1992

വാഗ് ഭടാനന്ദന്‍ - വാഗ് ഭടാനന്ദന്റെ സമ്പൂര്ണ്ണന കൃതികള്‍ , 2014