ജാതിവിമർശനവും അധികാരവിമർശനവും 'നൂറ് സിംഹാസനങ്ങൾ' എന്ന നോവലിൽ

Main Article Content

ചിത്രജ കെ.വി

Abstract

അധികാരവും ജാതിയും തമ്മിലുള്ള ബന്ധ വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യുന്ന നോവലാണ് നൂറു സിംഹാസനങ്ങൾ. സ്വാതന്ത്ര്യാനന്തരം സാമൂഹികവും സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. സംവരണം നടപ്പിലാക്കി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും സംവരണത്തിന്റെ അടിസ്ഥാനത്തിൽ ദളിതനും മറ്റു പിന്നോക്ക വിഭാഗങ്ങളും അധികാരസ്ഥാനങ്ങളിൽ എത്തിയെങ്കിലും സാമൂഹികതലത്തിൽ അവന്റെ ഇടം എവിടെയാണ് എന്ന അന്വേഷണമാണ് ഈ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

Article Details

How to Cite
ചിത്രജ കെ.വി. (2018). ജാതിവിമർശനവും അധികാരവിമർശനവും ’നൂറ് സിംഹാസനങ്ങൾ’ എന്ന നോവലിൽ. IRAYAM, 2(1), 79–99. Retrieved from https://sngscollege.org/irayam/index.php/journal/article/view/54
Section
Articles

References

നൂറു സിംഹാസനങ്ങൾ -എസ്. ജയമോഹൻ, ലോഗോസ് ബുക്ക്സ് , 2016

ചട്ടമ്പി സ്വാമികൾ , ഒരു ധൈഷണിക ജീവചരിത്രം, - ആർ. രാമൻ നായർ & സുലോചന ദേവി , സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ്, 2016

ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന ബുക്കിന്റെ മലയാള വിവര്‍ത്തനം

ഇന്ത്യന്‍ ഭരണഘടന , ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ വകുപ്പ്