ഇമ്മോട്ടി കോൺ തിരിഞ്ഞ മലയാളം അഥവാ മലയാളപ്പലമ - മലയാളം സൈബർ വ്യവഹാരഭാഷാപഠനത്തിനൊരാമുഖം

Main Article Content

ഡോ. എച്ച്.കെ. സന്തോഷ്

Abstract

1400 ൽ മൂവബിൾ അച്ചുകൾ എഴുത്തിലുണ്ടാക്കിയ വിപ്ലവത്തിനു ശേഷംഉണ്ടായ രണ്ടാം വിപ്ലവമാണ് സൈബർ എഴുത്ത് എന്നു പറയാറുണ്ട്. വെട്ടെഴുത്തിൽ നിന്ന് തൊട്ടെഴുത്തിന്റെ വട്ടെഴുത്തിലേക്കുള്ള ഈ മലയാളത്തിന്റെ പകർച്ചയെ വിശകലനം ചെയ്ത് സൈബർ മലയാളം എങ്ങനെ അച്ചടിവരിഷ്ഠമലയാളത്തെ അട്ടിമറിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Article Details

How to Cite
സന്തോഷ് ഡ. എ. (2021). ഇമ്മോട്ടി കോൺ തിരിഞ്ഞ മലയാളം അഥവാ മലയാളപ്പലമ : - മലയാളം സൈബർ വ്യവഹാരഭാഷാപഠനത്തിനൊരാമുഖം. IRAYAM, 5(2), 20–40. Retrieved from https://sngscollege.org/irayam/index.php/journal/article/view/5
Section
Articles