ആന്ത്രോപ്പോസീനും ഭാഷയിലെ പാരിസ്ഥിതികജാഗ്രതയും

Main Article Content

ഡോ.ടി. ശ്രീവൽസൻ

Abstract

മനുഷ്യപെരുമാറ്റങ്ങളുടെ ബാഹ്യവൽക്കരണത്തിൽ ഭാഷപോലെ നിർണ്ണായകമായ മറ്റൊരു മാധ്യമം കണ്ടെത്താനാവില്ല. പാരിസ്ഥിതികഭാഷാശാസ്ത്രം എന്ന താരതമ്യേന നവീനമായ ഒരു പഠനശാഖ മനുഷ്യപ്രവർത്തനങ്ങൾമൂലം നാമിന്നു നേരിടുന്ന പ്രകൃതിനാശങ്ങളെയും തന്മൂലം മനുഷ്യൻതന്നെ നേരിടുന്ന ആപത്തിനെയും താക്കീതുരൂപത്തിൽ തിരിച്ചറിയിക്കുന്ന മേഖലയാണ്. ആന്ത്രോപ്പോസീൻ പാഠങ്ങൾ പാരിസ്ഥിതികഭാഷാശാസ്ത്രത്തിൽ എത്രത്തോളം പ്രസക്തമാണ് എന്നതാണ് ഇനിയുള്ള അന്വേഷണം.

Article Details

How to Cite
ശ്രീവൽസൻ ഡ. (2021). ആന്ത്രോപ്പോസീനും ഭാഷയിലെ പാരിസ്ഥിതികജാഗ്രതയും. IRAYAM, 5(2), 7–19. Retrieved from https://sngscollege.org/irayam/index.php/journal/article/view/4
Section
Articles