അചരിത്രവും കാട്ടുനീതിയും - സഞ്ചരിക്കുന്ന മലയാളനോവൽ

Main Article Content

ഡോ. എം. എ. സിദ്ദീഖ്

Abstract

മലയാളനോവലിന്റെ സാമൂഹികവൈവിധ്യം, നാം ഇതേവരെ കരുതിയിരുന്നതിനെക്കാൾ ബൃഹത്താണ്. നോവലിനെക്കുറിച്ചുള്ള പരമ്പരാഗതമായ ഏതെങ്കിലും ബോധ്യങ്ങളുടെ, കാലാകാലനവീകരണങ്ങളുടെ ഭാഗമായി വളർന്നു പന്തലിച്ചതല്ല ആ സാമൂഹികവൈവിധ്യം.  ആശയപരമായി വിയോജിക്കുന്ന പ്രത്യശാസ്ത്രത്തോടും, നീതിപൂർവമായി രഞ്ജിപ്പിലെത്തുന്നതിന് ചില നോവലിസ്റ്റുകളെയെങ്കിലും പ്രേരിപ്പിച്ചതും ഈ വൈവിധ്യമാണ്.

Article Details

How to Cite
ഡോ. എം. എ. സിദ്ദീഖ്. (2020). അചരിത്രവും കാട്ടുനീതിയും - സഞ്ചരിക്കുന്ന മലയാളനോവൽ . IRAYAM, 4(1), 8–20. Retrieved from https://sngscollege.org/irayam/index.php/journal/article/view/39
Section
Articles