നാടകഭാഷയും ചിഹ്നഭാഷാസങ്കേതങ്ങളും കാളിദാസ കൃതികളിൽ

Main Article Content

ഡോ. ശ്യാം. എസ്.കെ

Abstract

പ്രകൃതിയേയും മനുഷ്യവികാരങ്ങളേയും ഒരുപോലെ പ്രായോഗികതലത്തിന്റെ സർഗ്ഗാത്മകതയിൽ പ്രഹരിക്കാൻ അനുഗ്രഹീതനായ ഒരാൾക്കു മാത്രമേ കഴിയുകയുള്ളു. അനവധിവർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പഠിക്കുകയും പഠിപ്പിക്കുകയും, ചർച്ച ചെയ്യുകയും ചെയ്യുന്ന ആ മഹാരഥൻ കാളിദാസനല്ലാതെ മറ്റാരുമല്ല.  നാടകഭാഷയും  ചിന്നഭാഷാസങ്കേതങ്ങളും കാളിദാസ കൃതികളിൽ പ്രബന്ധം ചർച്ച ചെയ്യുന്നു.....

Article Details

How to Cite
ഡോ. ശ്യാം. എസ്.കെ. (2017). നാടകഭാഷയും ചിഹ്നഭാഷാസങ്കേതങ്ങളും കാളിദാസ കൃതികളിൽ. IRAYAM, 1(2), 22–41. Retrieved from https://sngscollege.org/irayam/index.php/journal/article/view/30
Section
Articles