അനുപ്രയോഗങ്ങളുടെ പ്രത്യയ സ്വഭാവവും വർഗ്ഗീകരണസാധ്യതയും

Main Article Content

വിജിത എം.

Abstract

ഭാഷയുടെ ഭാവപ്രകാശനസാധ്യതകളെ പ്രകടമാക്കുന്ന ഭാഷാസംവർഗ്ഗങ്ങളിലൊന്നാണ് അനുപ്രയോഗം. ഒരു വ്യാകരണമൂലകമാവുമ്പോഴും അത് വ്യാകരണനിയമങ്ങൾക്കുമുഴുവനായും വഴങ്ങാതെ രൂപപരവുംഅർത്ഥപരവുമായ സന്ദിഗ്ദ്ധതകൾ പ്രകടിപ്പിക്കുന്നു. മുഖ്യധാതുവിന് പരമായിനിന്ന് അതിന്റെ കാലാദ്യർത്ഥങ്ങളെ പരിഷ്കരിക്കുന്ന ധാതുരൂപമായഅനുപ്രയോഗത്തെ, ഭംഗിക്രിയ’ (് ലൃയീള ലഹലഴമിരല), സഹായക്രിയ,സഹായവചനം, ഉപപദം, അനുഗക്രിയ എന്നിങ്ങനെ വ്യത്യസ്ത സംജ്ഞകളിലൂടെയാണെങ്കിലും  മലയാളവ്യാകരണം ഏറെ പ്രാധാന്യത്തോടെ ചർച്ചചെയ്തിട്ടുണ് അനുപ്രയോഗങ്ങളുടെ പ്രത്യയ സ്വഭാവവും വർഗ്ഗീകരണസാധ്യതയും ചർച്ച ചെയ്യുകയാണ് പ്രബന്ധം...

Article Details

How to Cite
വിജിത എം. (2017). അനുപ്രയോഗങ്ങളുടെ പ്രത്യയ സ്വഭാവവും വർഗ്ഗീകരണസാധ്യതയും. IRAYAM, 1(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/28
Section
Articles