വൈരുദ്ധ്യങ്ങളെ സമന്വയിക്കുന്ന സ്ത്രീസങ്കല്പം – വൈലോപ്പിള്ളിക്കവിതയിൽ

Main Article Content

ജിഷ എലിസബത്ത്

Abstract

 വൈരുദ്ധ്യങ്ങളെ സ്വാംശീകരിക്കുന്ന കവിത വൈലോപ്പിള്ളിയുടേതുപോലെ മലയാളത്തിൽ അപൂവ്വമാണ്. ആ വൈരുദ്ധ്യങ്ങളുടെ ആവിഷ്കാരം അദ്ദേഹത്തിന്റെ സ്ത്രീസങ്കല്പത്തിലും ദാമ്പത്യദർശനത്തിലും സ്ത്രീ- പുരുഷബന്ധത്തിലും എന്നല്ല, എല്ലാ ജീവിതാവിഷ്കാരത്തിലും പ്രകടമാണ്. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില് വൈലോപ്പിള്ളിയുടെ സ്ത്രീ അമ്മ സങ്കല്പനങ്ങളെ പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്

Article Details

How to Cite
എലിസബത്ത് ജ. (2023). വൈരുദ്ധ്യങ്ങളെ സമന്വയിക്കുന്ന സ്ത്രീസങ്കല്പം – വൈലോപ്പിള്ളിക്കവിതയിൽ. IRAYAM, 7(3), 168–178. Retrieved from https://sngscollege.org/irayam/index.php/journal/article/view/194
Section
Articles

References

എം.പി.ശങ്കുണ്ണിനായർ, കാവ്യുത്പത്തി.

എസ്.രാജശേഖരൻ, കവിതയുടെ ജാതകം.

വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ,ഭാഗം 1, ഭാഗം 2., കറൻറ് ബുക്സ്, തൃശ്ശൂർ.

ലേഖനങ്ങൾ:

എം.എൻ.വിജയൻ,’മാമ്പഴം’, ജയകേരളം വിശേഷാൽപ്പതിപ്പ്,1956.

ഉണ്ണികൃഷ്ണൻ ചേലേമ്പ്ര, ലില്ലിപ്പൂക്കളും അഗ്നിസ്ഫോടനവും,മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ്(10) 1981.

എം.ലീലാവതി, മനസ്വിനിയും സാവിത്രിയും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് (14) 1982.