പുള്ളിയൻ: ജീവലോകം, കടൽ ജീവിതം

Main Article Content

ജ്യോതിഷ് കെ. വി.

Abstract

കടൽ അനുഭവങ്ങളുടെ ,മികച്ച ആവിഷ്ക്കാരത്തിലൂടെ, നോവൽ വായനയുടെ പുതുവഴി വെട്ടിയ സോമൻ കടലൂരിന്റെ പുളളിയൻ എന്ന നോവലിലെ  കരയിലും കടലിലുമായ് പുലർന്ന അനേകം ജീവലോകത്തെക്കുറിച്ചുള്ള അന്വേഷണവും. വിവിധങ്ങളായ മൽസ്യങ്ങൾക്ക് വേണ്ടിയുള്ള കടൽ നായാട്ടുമാണ് ഈ പ്രബന്ധത്തിൽ പരാമർശിക്കുന്നത്.  കടലിന്റെ പുറസ്ഥലികളേക്കാൾ അന്തർസ്ഥലികളുടെ ആഴങ്ങളിലേക്ക് ചരിച്ച് വെച്ച നോവൽ നോട്ടമായ് കാണാവുന്ന മലയാളത്തിലിറങ്ങിയ അപൂർവ്വം നോവലുകളിലൊന്നായ പുളളിയനിലെ മൽസ്യ സമൃദ്ധിയുടെ വിവരണം കൂടി ഈ പ്രബന്ധത്തിലൂടെ പറയാൻ ശ്രമിക്കുന്നു

Article Details

How to Cite
കെ. വി. ജ. (2023). പുള്ളിയൻ: ജീവലോകം, കടൽ ജീവിതം. IRAYAM, 7(3), 123–131. Retrieved from https://sngscollege.org/irayam/index.php/journal/article/view/190
Section
Articles

References

എൻ ശശിധരൻ , പുള്ളിയൻ മനുഷ്യ സംസ്കൃതിയുടെ ഈറ്റുപുര,ഫേസ്ബുക്ക് കുറിപ്പ്

ഏണസ്റ്റ് ഹെമിംഗ് വേ, ഷീൻ അഗസ്റ്റിൻ(വിവ), കിഴവനും കടലും, പാപ്പിയോൺ ബുക്സ്

ഡോ: പി സുരേഷ് , പുള്ളിയൻ സ്മൃതി ജലത്തിലെ ഏകാന്ത നാവികൻ, ലേഖനം/wtplive

ഡോ: സോമൻ കടലൂർ പുളളിയൻ ഡി.സി ബുക്സ്, 2022.

വിഷ്ണുമംഗലം കുമാർ, അക്ഷര കടലിലെ പുള്ളിയൻ പുളയലുകൾ, ഫേസ്ബുക്ക് കുറിപ്പ്.