‘ദൈവം എന്ന ദുരന്തനായക’നിലെ പിതൃസങ്കല്പം

Main Article Content

ദിവ്യ പി. എസ്.

Abstract

മാതൃസങ്കല്പംപോലെ പിതൃസങ്കല്പവും നമ്മുടെ സാഹിത്യവ്യവഹാരങ്ങളിലെ ശക്തമായ അടിത്തറയാണ്. മാതാവിൽനിന്ന് പിതാവിലേക്കുള്ള കേന്ദ്രീകരണം സാമൂഹികമായ ദായക്രത്തെക്കുറിച്ചുള്ള മാറ്റത്തെക്കുറിച്ചുള്ള സൂചനകൂടി നൽകുന്നുണ്ട്. പിതാവെന്ന സങ്കല്പത്തിന്റെ ജൈവികവും ആത്മീയവും സാംസ്കാരികവും രാഷ്ട്രീയവുമായ മാനങ്ങൾ ‘ദൈവം എന്ന ദുരന്തനായകൻ’ എന്ന നോവലിൽ വെളിവാകുന്നതെങ്ങനെ എന്ന് അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്. 

Article Details

How to Cite
പി. എസ്. ദ. (2023). ‘ദൈവം എന്ന ദുരന്തനായക’നിലെ പിതൃസങ്കല്പം. IRAYAM, 7(3), 105–122. Retrieved from https://sngscollege.org/irayam/index.php/journal/article/view/189
Section
Articles

References

പത്മനാഭപിള്ള ജി ശ്രീകണ്ഠേശ്വരം, 1980 ശബ്ദതാരാവലി, കോട്ടയം : സാഹിത്യപ്രസാധകസഹകരണസംഘം

പ്രകാശൻ പി പി 2021 ദൈവം എന്ന ദുരന്തനായകൻ, കോട്ടയം : ഡി സി ബുക്സ്

------------- 2023 ഗിരി, കോട്ടയം: ഡിസി ബുക്സ്

സത്യവേദപുസ്തകം, (മലയാളം), 1996-97 ബാംഗളൂർ : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ

സോമൻ കടലൂർ 2012 ഫോക്‌ലോറും സാഹിത്യവും, കണ്ണൂർ : ആൽഫ വൺ പബ്ലിഷേഴ്സ്

Friedrich Nietzsche 1910 Human All-Too-Human, Helen Zimmern (Tr),

Edinburgh: T. N. Foulis

Luigi Zoja 2001 The Father: Historical, Psychological, And Cultural Perspectives, Hentry Martin (Tr) , Newyork : Routledge