ഗോത്രോൽസവത്തിൽനിന്ന് കാർണിവലിലേക്കുള്ള പാട്ടുൽസവത്തിന്റെ പരിണാമം : ഒരു ഫോൿലോർ പഠനം

Main Article Content

ജീന ടി.

Abstract

ഒരു ഗോത്ര വിഭാഗത്തിന്റെ ദേവതാ സങ്കൽപ്പം നാടുവാഴിത്ത വ്യവസ്ഥിതിയിൽ എപ്രകാരം അധിനിവേശത്തിന് വിധേയമായതെന്നതിനുള്ള പ്രത്യക്ഷോദാഹരണമാണ് ആദിവാസികളുടേതായിരുന്ന ഒരു ദേവതാരാധന പിന്നീട് നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ട പാട്ടടിയന്തിരമായി മാറിയത്. മുഖ്യസ്ഥാനത്തുണ്ടായിരുന്നവർ അരികുവൽക്കരിക്കപ്പെട്ട ചരിത്രം കൂടെ നിലമ്പൂർ പാട്ടുത്സവത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. ക്ഷേത്രാത്സവം പിന്നീട് ദേശോത്സവമായി പരിണമിച്ച് വ്യാപോരോത്സവമായി മാറി. ഒരു വിഭാഗത്തിന്റെ ഫോക്‌ലോറിനുണ്ടായ ക്രമികമായ മാറ്റം ഫോൿലോറിസം എന്ന സങ്കല്പനവുമായി ബന്ധപ്പെടുത്തി പഠിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്.

Article Details

How to Cite
ജീന ടി. (2022). ഗോത്രോൽസവത്തിൽനിന്ന് കാർണിവലിലേക്കുള്ള പാട്ടുൽസവത്തിന്റെ പരിണാമം : ഒരു ഫോൿലോർ പഠനം. IRAYAM, 6(3), 24–37. Retrieved from https://sngscollege.org/irayam/index.php/journal/article/view/158
Section
Articles

References

• നിലമ്പൂർ ചരിത്രം ,സി. കെ. ബി.നിലമ്പൂർ

• രാഷ്ട്രീയ സ്വരൂപവും സംസ്കാരവും :നിലമ്പൂർ പാട്ടുത്സവത്തിന്റെ അപഗ്രഥനം , നിഷാന്ത്. പി എം.ഫിൽ പ്രബന്ധം

• S, Kumbodharan, and Preeta Nayar. The Iconography of Vettakkorumakan, A Unique Shaiva Deity from Kerala. Apr. 2022.

• The iconography of vettakkorumakan ,A unique Shiva Deity from kerala

• vettakkoruMakan Documentary -Arjun creation