പെണ്ണത്തത്തിന്റെ ആൺകാഴ്ചകൾ നളിനി ജമീലയുടെ ആത്മകഥാപരമായ രചനകളെ മുൻനിർത്തിയുള്ള പഠനം

Main Article Content

രഞ്ജിത്ത് വി.

Abstract

മലയാളിക്ക് അപരിചിതമായിരുന്ന ലൈംഗിക തൊഴിലാളിയുടെ ജീവിതത്തെ പ്രശ്നവൽക്കരിക്കുന്ന കൃതികളാണ് നളിനി ജമീലയുടെ ആത്മകഥകൾ. ലൈംഗിക തൊഴിലാളിയുമായി നിരന്തരമായി ഇടപഴകുന്ന മലയാളി പുരുഷന്റെ വൈവിധ്യമാർന്ന കാഴ്ചകൾ ഈ ആത്മകഥകളിൽ കണ്ടെത്താൻ സാധിക്കും. പ്രസ്തുത കൃതികളിൽ കടന്നുവരുന്ന പിതൃഅധികാര വ്യവസ്ഥിതിയുടെ ചട്ടക്കൂടിൽ നിന്നും വിഭിന്നമായുള്ള പുരുഷ മാതൃകകളെയും പിതൃഅധികാരത്തെ ഊട്ടിയുറപ്പിക്കുന്ന ആൺകാഴ്ചകളെയും അടയാളപ്പെടുത്താനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്.

Article Details

How to Cite
രഞ്ജിത്ത് വി. (2022). പെണ്ണത്തത്തിന്റെ ആൺകാഴ്ചകൾ : നളിനി ജമീലയുടെ ആത്മകഥാപരമായ രചനകളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 6(3), 76–86. Retrieved from https://sngscollege.org/irayam/index.php/journal/article/view/154
Section
Articles

References

നളിനി ജമീല, എന്റെ ആണുങ്ങൾ, ഡി സി ബുക്സ്, കോട്ടയം,2018

നളിനി ജമീല, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം, ഡി സി ബുക്സ്, കോട്ടയം, 2020

നളിനി ജമീല, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, ഡി സി ബുക്സ്, കോട്ടയം,2018

മ്യൂസ് മേരി ജോർജ്ജ്, ലിംഗപദവി വിശകലനങ്ങൾ വിചാരങ്ങൾ,യു സി കോളേജ് ആലുവ,2021

രാജശ്രീ ആർ, നായികാ നിർമ്മിതി വഴിയും പൊരുളും, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2018