മതജ്ഞാനങ്ങളുടെ ആഖ്യാനവും സ്വാതന്ത്ര്യവും മരണപര്യന്തം എന്ന നോവലിനെ മുൻനിറുത്തിയുള്ള വിശകലനം

Main Article Content

ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ

Abstract

ശംസുദ്ദീൻ മുബാറകിന്റെ 'മരണപര്യന്തം-റൂഹിന്റെ നാൾമൊഴികൾ' എന്ന നോവൽ മുൻനിർത്തി ഇസ്‌ലാം/മുസ്‌ലിം ജ്ഞാനങ്ങളുടെ ആഖ്യാനവും അതിൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യവും വിമർശനാത്മകമായി പരിശോധിക്കുന്നു.

Article Details

How to Cite
ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ. (2022). മതജ്ഞാനങ്ങളുടെ ആഖ്യാനവും സ്വാതന്ത്ര്യവും മരണപര്യന്തം എന്ന നോവലിനെ മുൻനിറുത്തിയുള്ള വിശകലനം. IRAYAM, 6(2), 24–32. Retrieved from https://sngscollege.org/irayam/index.php/journal/article/view/150
Section
Articles

References

-ഇബ്രാഹീം ബേവിഞ്ച, ഇസ്‌ലാമിക സാഹിത്യം മലയാളത്തിൽ, ഐ.പി.എച്ച്, 1995.

-ശംസുദ്ദീൻ മുബാറക്-മരണ പര്യന്തം റൂഹിന്റെ നാൾ മൊഴികൾ, ഡിസി ബുക്‌സ്, 2018.