പദശുദ്ധിയുടെപ്രയോഗപാഠങ്ങള്‍

Main Article Content

ഡോ. ഡേവിസ് സേവ്യർ

Abstract

ഭാഷയിലെ ശരിതെറ്റുകളെക്കുറിച്ചുള്ള പഠനം പലപ്പോഴും ആപേക്ഷികമാണ്. ഒരുകാലത്ത് തെറ്റെന്നു ഗണിക്കപ്പെടുന്നവ പ്രയോഗപ്രാചുര്യംകൊണ്ട്  ശരിയാകാം. പ്രയോഗസാധുത്വത്തിന്റെ പിൻബലത്തിലാണവ ന്യായീകരിക്കപ്പെടുന്നത്. എങ്കിലും വ്യാകരണവിരുദ്ധപ്രയോഗങ്ങളെ മാനകഭാഷ അംഗീകരിക്കുന്നില്ല. വ്യാകരണനിയമങ്ങളുടെ യുക്തിക്കനുസരിച്ച് ഏതാനും പദങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

Article Details

How to Cite
ഡോ. ഡേവിസ് സേവ്യർ. (2022). പദശുദ്ധിയുടെപ്രയോഗപാഠങ്ങള്‍. IRAYAM, 6(2), 9–14. Retrieved from https://sngscollege.org/irayam/index.php/journal/article/view/145
Section
Articles

References

ബോബിതോമസ്, എഴുത്തുംജീവിതവുംഡോ. എം. ലീലാവതി (അഭിമുഖം), ഭാഷാപോഷിണി, പുസ്തകം 44, ലക്കം 10, ഒക്ടോബര് 2020, പുറം-15.

നമ്പൂതിരി, ഇ.വി.എന്., കേരളഭാഷാവ്യാകരണം, ഡി.സി.ബുക്സ്, കോട്ടയം, 2005, പുറം-40.

പ്രബോധചന്ദ്രന് നായര്, വി.ആര്., എഴുത്തുനന്നാവാന്, കേരളഭാഷാഇന്സ്റ്റിറ്റ്യൂട്ടു്, തിരുവനന്തപുരം, 2015, പുറം-78.

ഗോപാലപിള്ള, കെ.എന്., അപശബ്ദബോധിനി, എന്.ബി.എസ്, 2010, പുറം-52.

ദാമോദരന്നായര്, പി., അപശബ്ദബോധിനി, കേരളഭാഷാഇന്സ്റ്റിറ്റ്യൂട്ടു്, തിരുവനന്തപുരം, 2013, പുറം-290,406.

അച്യുതവാര്യര്, എസ്., ഭാഷാവ്യാകരണപഠനം, കേരളഭാഷാഇന്സ്റ്റിറ്റ്യൂട്ടു്, തിരുവനന്തപുരം, 2011, പുറം-99.

വാസുദേവഭട്ടതിരി, സി.വി., നല്ലമലയാളം, ഇംപ്രിന്റ്, കൊല്ലം, 1992, പുറം-174.

ദാമോദരന് നായര്, പി., അപശബ്ദബോധിനി, കേരളഭാഷാഇന്സ്റ്റിറ്റ്യൂട്ടു്, തിരുവനന്തപുരം, 2013,പുറം-29.

ശങ്കരന് നമ്പൂതിരിപ്പാടു്, കാണിപ്പയ്യൂര്, സംസ്കൃതമലയാളംനിഘണ്ടു, പഞ്ചാംഗംപുസ്തകശാല, കുന്നംകുളം, 1129, പുറം-723.

നാരായണപിള്ള, പി.കെ., പ്രയോഗദീപിക, സാംസ്കാരികപ്രസിദ്ധീകരണവകുപ്പു്, തിരുവനന്തപുരം, 1938, പുറം-57.

വാസുദേവന് പോറ്റി, ആര്., പ്രൊഫ., ലഘുസിദ്ധാന്തകൗമുദി, ഗവ. സംസ്കൃതകോളേജ്കമ്മിറ്റി, തൃപ്പൂണിത്തുറ, 2013, പുറം-43.

വാസുദേവഭട്ടതിരി, സി.വി., നല്ലമലയാളം, ഡി.സി. ബുക്സ്, കോട്ടയം, 1999, പുറം-51.