ശയ്യാനുകമ്പ: ലൈംഗികത, മലയാളി ജീവിതം .

Main Article Content

ഡോ. എം. എസ്. പോൾ
ഡോ. ഐശ്വര്യ എം.

Abstract

നാല്പതുകളിലെത്തുന്ന പുരുഷനും സ്ത്രീയും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ സദാചാരസമൂഹം വ്യത്യസ്തമായ കാഴ്ചപ്പാടിലാണ് സമീപ്പിക്കാറുള്ളത്. ഈ വിഷയത്തെ സാമൂഹികശാസ്ത്രപരമായും മന:ശാസ്ത്രപരമായും അപഗ്രഥിക്കുന്ന നോവലാണ് രവിവർമ്മതമ്പുരാന്റെ ‘ശയ്യാനുകമ്പ. മിഡിൽ ഏജ് ക്രൈസിസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രശ്നമേഖലയെ അതീവസൂക്ഷ്മമായി ഈ നോവൽ കൈകാര്യംചെയ്യുന്നു.

Article Details

How to Cite
ഡോ. എം. എസ്. പോൾ, & ഡോ. ഐശ്വര്യ എം. (2022). ശയ്യാനുകമ്പ: ലൈംഗികത, മലയാളി ജീവിതം . IRAYAM, 6(2), 5–8. Retrieved from https://sngscollege.org/irayam/index.php/journal/article/view/143
Section
Articles

References

രവിവർമ്മത്തമ്പുരാൻ വി.കെ.- ശയ്യാനുകമ്പ, ഡി.സി. ബുക്സ്, കോട്ടയം, 2016

അപ്പൻ കെ.പി. – വിവേകശാലിയയ വായനക്കാരാ, ഡി.സി. ബുക്സ്, കോട്ടയം, 2006

പോൾ എം.പി. – നോവൽ സാഹിത്യം, പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട്, 1991

ബെന്യാമിൻ - ആടുജീവിതം, ഡി.സി.ബുക്സ്, കോട്ടയം, 2008

അപ്പൻ കെ.പി. –മാറുന്ന മലയാള നോവൽ, ഡി സി ബുക്സ്, കോട്ടയം, 2007

രാജശേഖരൻ പി.കെ. - ഏകാന്തനഗരങ്ങൾ, ഡി സി ബുക്സ്, കോട്ടയം, 2006