സമകാലികപെൺകഥകളുടെ വർത്തമാനമുഖം

Main Article Content

ഡോ. മഞ്ജുള കെ.വി.

Abstract

സമകാലീനകഥകൾ ചെറുതും ചിതറിയതും ചലനാത്മകവുമായ ജീവിതചിത്രങ്ങളിലൂടെ കേരളീയ ജീവിതത്തിന്റെ സാമൂഹികാവസ്ഥ വിചിത്രവും സങ്കീർണ്ണവുമായ ആഖ്യാനപരിസരങ്ങളിൽ കോർത്തിണക്കു കയാണ്. സമൂഹത്തെ പിടിച്ചുലയ്ക്കുന്ന മൗലികമായ പ്രശ്നങ്ങളോട് സമൂഹം കാണിക്കുന്ന മൗനത്തിന്റെ മുഴക്കങ്ങളായി വർത്തമാനകാല ചെറുകഥകൾ പരിണിതപ്പെടുന്നത് നമുക്ക് കാണാം. പുതിയ കാലത്ത് മതവും പ്രത്യയശാസ്ത്രവും ഏൽപ്പിക്കുന്നവൻ ആഘാതങ്ങളെ ഒപ്പിയെടുക്കുന്നതിൽ വർത്തമാനകാല ചെറുകഥകൾ കാണിക്കുന്ന ആർജ്ജവം സാഹിത്യ മേഖലയിലെ പ്രതിരോധ രാഷ്ട്രീയം കെട്ടടങ്ങിയിട്ടില്ലെന്നതിന്റെ തെളിവുകളാണ്. സമകാലിക മലയാള കഥാരംഗത്തെസ്ത്രൈണ സർഗ്ഗാത്മകതയുടെ ഇടപെടലുകൾ എത്രത്തോളം ശക്തമാണെന്ന അന്വേഷണമാണ് ഈ പ്രബന്ധം.

Article Details

How to Cite
കെ.വി. ഡ. മ. (2021). സമകാലികപെൺകഥകളുടെ വർത്തമാനമുഖം. IRAYAM, 5(1), 27–36. Retrieved from https://sngscollege.org/irayam/index.php/journal/article/view/14
Section
Articles