ലൈംഗികവ്യവസ്ഥ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന നോവലിൽ : സൈദ്ധാന്തിക വായന

Main Article Content

ഗ്രീഷ്മ വി.

Abstract

ശരീരത്തിന്റെയും മനസിന്റെയും ചോദനകളെ സുതാര്യമായി തുറന്നെഴുത്ത് നടത്തിയ മാധവിക്കുട്ടിയുടെ പ്രഥമ നോവലുകളിൽ ഒന്നാണ് രുഗ്മിണിക്കൊരു പാവക്കുട്ടി. ഉത്തരാധുനിക കാലത്ത് ശരീരത്തെയും അതിൻറെ കാമനകളെയും സൈദ്ധാന്തികമായ ചിന്താപദ്ധതിയിലൂടെ ഗുണദോഷ വിചിന്തനം നടത്തുന്നുവെങ്കിലും ലൈംഗികവ്യവസ്ഥയുടെ ഏറ്റവും ഋജുവായ അവസ്ഥയെ ഫൂക്കോയുടെ ചിന്താധാരയുമായി ബന്ധപ്പെടുത്തി വിശകലനംചെയ്യുക എന്നതാണ് ഈ പ്രബന്ധം ലക്ഷ്യംവെക്കുന്നത്.

Article Details

How to Cite
ഗ്രീഷ്മ വി. (2022). ലൈംഗികവ്യവസ്ഥ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന നോവലിൽ : സൈദ്ധാന്തിക വായന. IRAYAM, 6(2), 33–36. Retrieved from https://sngscollege.org/irayam/index.php/journal/article/view/137
Section
Articles

References

ഗോപി കെ.എസ്., ലൈംഗികജീവിതം പ്രശ്നങ്ങളും പരിഹാരവും , 2011, അലി പബ്ലിക്കേഷൻസ്, കോഴിക്കോട്.

മാധവിക്കുട്ടി, മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം, 2011,ഡി സി ബുക്സ്, കോട്ടയം.

സത്യൻ പി.പി., ലൈംഗികതയുടെ ചരിത്രം, ചിന്ത പബ്ലിക്കേഷൻസ്, 2014, തിരുവനന്തപുരം .

Foucault Michel, The History of Sexuality an introduction ( volume 1 ), 1978, New york, Pantheon Book.

Foucault Michel, The History of Sexuality ( volume 2 ), 1985, New york, Pantheon Book.

Foucault Michel, The History of Sexuality ( volume 3 ), 1986, New york, PantheonBook