ശാരദമാസികയിലെ പാചകക്കൂട്ട് - പ്രത്യയശാസ്ത്രവായന

Main Article Content

നിമിഷ . കെ.പി

Abstract

ജാത്യാധിഷ്ഠിത ഭക്ഷണ ചിഹ്നങ്ങളിൽ നിന്നും മതാധിഷ്ഠിത ഭക്ഷണ ക്രമം രൂപപ്പെട്ടുവരുന്ന കാലമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആധുനിക / മതാധിഷ്ഠിത ഭക്ഷണച്ചിട്ടകൾ കേരളീയരുടെ അബോധത്തിൽ വേരൂന്നുന്നതിന് ആദ്യകാല ഭാഷാവ്യവഹാരങ്ങൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 'ശാരദ'യിലെ പ്രഥമ ലക്കത്തിലെ ലേഖനം, പ്രഥമപാചകക്കൂട്ട് എന്നിവ മുൻനിർത്തി ശാരദ മുന്നോട്ടുവെച്ച ഭക്ഷണക്രമം പ്രത്യയശാസ്ത്രപാരമായി വിലയിരുത്തുകയാണ് പ്രബന്ധത്തിൽ .

Article Details

How to Cite
നിമിഷ . കെ.പി. (2022). ശാരദമാസികയിലെ പാചകക്കൂട്ട് - പ്രത്യയശാസ്ത്രവായന. IRAYAM, 6(2), 37–42. Retrieved from https://sngscollege.org/irayam/index.php/journal/article/view/135
Section
Articles

References

അനിൽ, കെ എം . സംസ്ക്കാര നിർമ്മിതി, പ്രോഗ്രസ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2017.

ഗിരീഷ് ,പി.എം. (ഡോ) അധികാരവും ഭാഷയും , പാപ്പിയോൺ കോഴിക്കോട്, 2001.

രവീന്ദ്രൻ ,പി.പി. സംസ്ക്കാര പഠനത്തിനൊരാമുഖം, സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം, 2013 .

ശാരദ 1905 ( 1080) പാചകവിദ്യാ , പുസ്തകം 1, ലക്കം 1, വൃശ്ചികം.

ശാരദ 1905 ( 1080) സാപ്പാട്, പുസ്തകം 1, ലക്കം 7 , എടവം.