ജലം ഗിരിജ പി പാതേക്കരയുടെ കവിതകളില്‍: സ്ത്രീപക്ഷ വിശകലനം

Main Article Content

അപർണ ആർ.

Abstract

പൗരാണികകാലം മുതല്‍ സാഹിത്യത്തില്‍ ജലത്തിന്റെ സാന്നിധ്യം കാണാം. ചിഹ്നങ്ങള്‍, രൂപകങ്ങള്‍, ബിംബങ്ങള്‍, പശ്ചാത്തലം, പ്രമേയം തുടങ്ങി വിവിധ മാതൃകകളില്‍ ജലം സാഹിത്യസൃഷ്ടികളില്‍ കടന്നുവരുന്നു. ജലം പ്രധാനവിഷയമായി കടന്നുവരുന്ന ആധുനികാനന്തര മലയാള കവിതകളെ ഇവിടെ പഠനവിധേയമാക്കുന്നു. ഗിരിജ പി പാതേക്കരയുടെ കവിതകളെയാണ് പ്രധാനമായും അവലംബിക്കുന്നത്. ആധുനികാനന്തരസാഹിത്യത്തിന്റെ സവിശേഷതകളിലൊന്നായ സൂക്ഷ്മരാഷ്ട്രീയ വിശകലനമാണ് ഈ പഠനം ഉള്‍ക്കൊള്ളുന്നത്. ആധുനികാനന്തര മലയാളകവിതയിലെ ജലസാന്നിധ്യത്തെ സ്ത്രീവാദം അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.




Article Details

How to Cite
ആർ. അ. (2022). ജലം ഗിരിജ പി പാതേക്കരയുടെ കവിതകളില്‍: സ്ത്രീപക്ഷ വിശകലനം . IRAYAM, 6(2), 73–82. Retrieved from https://sngscollege.org/irayam/index.php/journal/article/view/134
Section
Articles

References

ഗംഗാധരന്‍ ,എം. 2004. സ്ത്രീയവസ്ഥ കേരളത്തില്‍ ,തിരുവനന്തപുരം: സൈന്‍ ബുക്ക്സ്

ജിസ ജോസ്,ഡോ. 2020. സ്ത്രീവാദ സൗന്ദര്യശാസ്ത്രം പ്രയോഗവും പ്രതിനിധാനവും, തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്ടിറ്റ്യൂട്ട്

നാരായണന്‍ കല്പറ്റ. 2016. കവിതയുടെ ജീവചരിത്രം , കോഴിക്കോട്: മാതൃഭൂമി ബുക്ക്സ്

പോക്കര്‍, പി, കെ. 2014. ആധുനികോത്തരതയുടെ കേരളീയ പരിസരം, കോഴിക്കോട്: ലീഡ് ബുക്ക്സ്

പ്രഭാകരന്‍, എന്‍. 2005. മൗനത്തിന്റെ മുഴക്കങ്ങള്‍, കണ്ണൂര്‍: കൈരളിബുക്ക്സ്

പ്രസന്നരാജന്‍. 2011. ഉത്തരാധുനിക ചര്‍ച്ചകള്‍, തിരുവനന്തപുരം: നാഷണല്‍ ബുക്ക്സ്ടാള്‍

പ്രസാദ്, സി, ആര്‍.2005. മലയാളകവിത ആധുനികാനന്തരം, കാക്കനാട്: റെയ്ന്‍ബോ ബുക്ക്സ്

ലീലാവതി, എം, ഡോ. 2015. മലയാള കവിതാ സാഹിത്യചരിത്രം, തൃശൂര്‍: കേരള സാഹിത്യ അക്കാദമി

ലീലാവതി, എം, ഡോ. 2000. ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, കോഴിക്കോട്: ഹരിതം ബുക്ക്സ്

ശ്രീകല, പി, എസ്. 2020. ഫെമിനിസത്തിന്റെ കേരളചരിത്രം, കോഴിക്കോട്: മാതൃഭൂമി ബുക്ക്സ്

സച്ചിദാനന്ദന്‍ .2014. മലയാള കവിതാ പഠനങ്ങള്‍, കോഴിക്കോട്: മാതൃഭൂമിബുക്ക്സ്

മിനി മോള്‍, ടി. 2016. സമകാലിക മലയാളകവിതയിലെ ആധുനികാനന്തര പ്രവണതകള്‍, പി എച്ച്ഡി പ്രബന്ധം, കോഴിക്കോട് സര്‍വകലാശാല

സജിത കിഴിനിപ്പുറത്ത്. 2012. ആധുനികാനന്തര മലയാളകവിതയിലെ ജലരൂപകങ്ങള്‍, പ്ലാവില മാസിക

ജലം കലയിലെ നീരഴക് , കേളി ,കേരള സംഗീത നാടക അക്കാദമി

Beauvoir Simone de. 1989. The Second Sex, New York: Vintage Books

Judith Butler. 1999. Gender Trouble: Feminism and the Subversion of Identity, London: Routledge

Marteena, J. 2019. The Role of Water in Literature: A Thematic Study of Select Works in Indian and Other Literature, Department of English and Foreign Languages Faculty of Science and Technology Kottankulathur