പോസ്റ്റ് ഹ്യൂമനിസ്റ്റ് ലോകഭാവന ഇ. സന്തോഷ് കുമാറിന്റെ ചെറുകഥകളിൽ

Main Article Content

ആര്യ ടി.

Abstract

ആധുനികത മുന്നോട്ടുവെച്ച ഹ്യൂമനിസ്റ്റ് ചിന്തകളിൽ മനുഷ്യൻ സ്വയം ഒരു ഭൗമശക്തിയായി മാറുകയായിരുന്നു. ഈ ചരിത്രസന്ധിയിലാണ് മാനവാനന്തര(പോസ്റ്റ്ഹ്യൂമൻ) ലോകത്തെക്കുറിച്ച് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകുന്നത്. ഇ സന്തോഷ് കുമാറിന്റെ കഥകളെ മുൻനിർത്തി മലയാള കഥാസാഹിത്യത്തിലെ പോസ്റ്റ് ഹ്യൂമൻ ഭാവുകത്വത്തെ പരിശോധിക്കുന്നു.

Article Details

How to Cite
ടി. ആ. (2022). പോസ്റ്റ് ഹ്യൂമനിസ്റ്റ് ലോകഭാവന ഇ. സന്തോഷ് കുമാറിന്റെ ചെറുകഥകളിൽ. IRAYAM, 6(2), 66–72. Retrieved from https://sngscollege.org/irayam/index.php/journal/article/view/133
Section
Articles

References

പ്രസാദ്, പന്ന്യൻ. 'ആർ യു ഹ്യൂമൻ'. കോട്ടയം : ഡി.സി ബുക്സ് , 2021.

മധുസൂദനൻ ,ജി. 'കഥയും പരിസ്ഥിതിയും' . കോട്ടയം : കറന്റ് ബുക്സ് , 2006

തിലക്, പി. കെ. 'കഥാപഠനങ്ങൾ '. കോഴിക്കോട് : മാതൃഭൂമി ബുക്സ്,2012.

ദാമോദരൻ, കെ. 'മനുഷ്യൻ'. തിരുവനന്തപുരം : പ്രഭാത് ബുക് ഹൗസ്, 2014 .

ശ്രീകുമാർ ,ടി.ടി. 'പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ' . കോഴിക്കോട് : പുസ്തക പ്രസാധക സംഘം, 2021.

സന്തോഷ് കുമാർ ,ഇ. 'മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു ' . തൃശൂർ : കറന്റ് ബുക്സ് , 2003.

സന്തോഷ് കുമാർ, ഇ.' നാരകങ്ങളുടെ ഉപമ '.കോട്ടയം :ഡി. സി ബുക്സ്,2019.