ആധുനികത നരേന്ദ്രപ്രസാദിന്റെ നിരൂപണത്തിൽ

Main Article Content

ഡോ. രാജേഷ് കുമാർ പി. എസ്.

Abstract

കഠിനകാലത്തിന്റെ സിദ്ധാന്തമാണ് ആധുനികത. അതുകൊണ്ടുതന്നെ മോഡേണിസത്തില്‍ വിഷാദാത്മകത ഇഴ ചേര്‍ന്നുനില്‍ക്കുന്നു. ആധുനികതയെ ഭാവസാന്ദ്രമായി നിരീക്ഷിച്ച നിരൂപകനാണ് ആര്‍. നരേന്ദ്രപ്രസാദ്. അദ്ദേഹത്തിന്റെ വിമര്‍ശനത്തിലെ ആധുനികതയുടെ സവിശേഷത അന്വേഷിക്കുകയാണ് ഈ പ്രബന്ധം

Article Details

How to Cite
പി. എസ്. ഡ. ര. ക. . (2022). ആധുനികത നരേന്ദ്രപ്രസാദിന്റെ നിരൂപണത്തിൽ. IRAYAM, 6(2), 104–111. Retrieved from https://sngscollege.org/irayam/index.php/journal/article/view/128
Section
Articles

References

കെ.അയ്യപ്പപ്പണിക്കര്‍, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ , ഡി.സി.ബുക്സ്, 1982

നരേന്ദ്രപ്രസാദ്, ആധുനികതയുടെ മദ്ധ്യാഹ്നം, പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 1984

നരേന്ദ്രപ്രസാദ്, നിഷേധികളെ മനസ്സിലാക്കുക, എച്ച് & സി ബുക്സ്, 2007,

നരേന്ദ്രപ്രസാദ്, എന്റെ സാഹിത്യ നിരൂപണങ്ങള്‍, ഡി.സി.ബുക്സ്, 1999

എസ്.ഗുപ്തന്‍നായര്‍, ആധുനികസാഹിത്യം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1999