അർത്ഥകേന്ദ്രത്തിന്റെ അഭാവം - എൻ. ജി. ഉണ്ണികൃഷ്ണൻ കവിതകളിലെ അപനിർമിതികൾ

Main Article Content

ജസ്റ്റിൻ പി. ജെയിംസ്

Abstract

വൈയക്തികവും സാമൂഹികവുമായതടക്കമുള്ള ഭൂത-വർത്തമാന-ഭാവികാലങ്ങളുടെ സംഘർഷാത്മകത ഏറ്റവും സാന്ദ്രമായി ഏറ്റവും വേഗത്തിൽ ഉൾവഹിക്കുന്ന സാഹിത്യരൂപമാണ് കവിത. നിലനിന്നിരുന്ന കാവ്യഭാവുകത്വത്തെ വിച്ഛേദിച്ചുകൊണ്ട് കടന്നുവന്ന എൻ. ജി. ഉണ്ണികൃഷ്ണൻ, ആധുനികതയുടെ തുടർച്ചയിലും ആധുനികോത്തരതയുടെ തുടക്കത്തിലുമായാണ് അടയാളപ്പെടുത്തപ്പെട്ടത്. എൻ. ജി. ഉണ്ണികൃഷ്ണൻ കവിതകൾ എന്ന പാഠത്തിൽ അർത്ഥകേന്ദ്രത്തിന്റെ അഭാവത്തിലൂടെ അപനിർമിതിയുടെ സാധ്യതകൾ എപ്രകാരമാണ് ഉൾവഹിക്കപ്പെട്ടിരിക്കുന്നത് എന്ന് കണ്ടെടുക്കുന്നതിലൂടെ / കവിതയുടെ ചരിത്രവായന സാധ്യമാക്കുന്നതിലൂടെ മലയാള കവിതാ ചരിത്രം എൻ. ജി. ഉണ്ണികൃഷ്ണൻ കവിതകളിൽ ചെലുത്തിയ സംഘർഷം എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പഠനം.

Article Details

How to Cite
ജസ്റ്റിൻ പി. ജെയിംസ്. (2022). അർത്ഥകേന്ദ്രത്തിന്റെ അഭാവം - എൻ. ജി. ഉണ്ണികൃഷ്ണൻ കവിതകളിലെ അപനിർമിതികൾ. IRAYAM, 6(2), 112–155. Retrieved from https://sngscollege.org/irayam/index.php/journal/article/view/121
Section
Articles

References

അയ്യപ്പപ്പണിക്കർ 1982 (1994): അയ്യപ്പപ്പണിക്കരുടെ കൃതികൾ; കോട്ടയം, ഡി. സി. ബുക്സ്.

അജയകുമാർ എൻ. 2013: ആധുനികത മലയാളകവിതയിൽ; കോട്ടയം, സാഹിത്യ പ്രവർത്തക

സഹകരണ സംഘം.

ഉണ്ണികൃഷ്ണൻ എൻ. ജി. 1989: ഒരു കുരുവി ഒരു മരം; ആലുവ, ബാൻസുരി ബുക്സ്.

ഉണ്ണികൃഷ്ണൻ എൻ. ജി. 2008: ചെറുത് വലുതാകുന്നത്. കോട്ടയം, ഡി. സി. ബുക്സ്.

ഉണ്ണികൃഷ്ണൻ എൻ. ജി. 2011: യന്ത്രവും ഏന്റെ ജീവിതവും; കോട്ടയം, ഡി. സി. ബുക്സ്.

ഉണ്ണികൃഷ്ണൻ എൻ. ജി. 2011: പശുവിനെ കുറിച്ച് പത്തു വാചകങ്ങൾ; കോട്ടയം, ഡി. സി. ബുക്സ്.

ഉണ്ണികൃഷ്ണൻ എൻ. ജി. 2020: കടലാസു വിദ്യ: കോട്ടയം, ഡി. സി. ബുക്സ്.

കട്ടക്കൽ ജെ. ഡോ.1994: യവന ഭാരതീയ ദർശനങ്ങൾ; തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി.

ഗീതുമോൾ സുരൻ, ജസ്റ്റിൻ പി. ജയിംസ് 2020: മണ്ണൊരുക്കം; കോട്ടയം, ഡി. സി. ബുക്സ്.

തോമസ് സി. ജെ. 2017 (1955): ആ മനുഷ്യൻ നീ തന്നെ; കോട്ടയം, ഡി. സി. ബുക്സ്.

പോക്കർ പി. കെ. 1998: ദറിദ, അപനിർമ്മാണത്തിന്റെ തത്വചിന്തകൻ; തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് 2010: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ; കോട്ടയം, ഡി. സി.

ബുക്സ്.

മുസ്തഫ ഷെരീഫ് 2021 (2006): ഇസ്ലാമും പടിഞ്ഞാറും, ദെറീദയുമായി ഒരു സംഭാഷണം; കോഴിക്കോട്, അദർ ബുക്സ്.

യാക്കോബ് തോമസ് 2010: ഉടലിന്റെ ആധുനികത കുമാരനാശാന്റെ ആധുനികാനന്തര സന്ദർഭം; പത്തനംതിട്ട, പ്രസക്തി.

രവീന്ദ്രൻ പി. പി. 1999: ആധുനികാനന്തരം; തൃശ്ശൂർ, കറന്റ് ബുക്സ്.

രവീന്ദ്രൻ പി. പി. 2006: വീണ്ടെടുപ്പുകൾ; കോട്ടയം, ഡി. സി. ബുക്സ്.

രാമവർമ്മ വയലാർ 1976 (2004): വയലാർ കൃതികൾ; കോട്ടയം, ഡി. സി. ബുക്സ്.

രാജീവൻ ബി. 2020: കീഴാള മാർക്സിസവും കീഴാള ജനാധിപത്യവും; കോഴിക്കോട്, പുസ്തക

പ്രസാധക സംഘം.

ലീലാവതി എം. ഡോ. 1980 (2002): മലയാള കവിതാസാഹിത്യചരിത്രം; തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി.

சமிட

ശങ്കരപ്പിള്ള കെ. ജി. 2003: കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ 1969-1996; കോട്ടയം, ഡി.

സച്ചിദാനന്ദൻ 2009: മലയാള കവിതാ പഠനങ്ങൾ; കോഴിക്കോട്, മാതൃഭൂമി ബുക്സ്.

സുധാകരൻ സി. ബി. 1999: ഉത്തരാധുനികത; കോട്ടയം, ഡി. സി. ബുക്സ്.

ഹാരിസ് വി. സി. 1999: എഴുത്തും വായനയും; കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ

ഹാരിസ് വി. സി. 2019: എഴുത്തും പറച്ചിലും; കോട്ടയം, വി. സി. ഹാരിസ് സ്മാരക സമിതി.

Barthes Roland 1977: Image Music Text; London, Fontana Press.

Jacques Derrida 1982: "Differance" Margins of Philosophy; Chicago, University of Chicago Press.

Jameson Fredric 1991: Postmodernism, Or the Cultural Logic of Late Capitalism; Durham, Duke Univ. Press.

Michael Riffatere 1980: The Semiotics of Poetry; London, Methuen.

Peter Barry 1995 (2002): Beginning Theory; Manchester, Manchester University Press.

വെബ്സൈറ്റുകൾ

രോഷ്നി സ്വപ്ന 2021 ചെറുത് വലുതാകുന്ന കടലാസ് വിദ്യ; athmaonline.in-ഒക്ടോബർ 08.

ഗവേഷണ പ്രബന്ധങ്ങൾ

ദേവദാസ് കെ. 2019: ചരിത്രവും രാഷ്ട്രീയവും ആധുനിക മലയാള കവിതയിൽ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി.

റഹിം കെ. 2017: ഉത്തരാധുനികപ്രവണതകൾ മലയാള കവിതയിൽ - തൊണ്ണൂറിനു ശേഷമുള്ള രചനകളെ മുൻനിർത്തി ഒരു പഠനം; യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം.