നവമാർക്സിസവും സംസ്ക്കാരത്തിന്റെ ഭൗതികതയും

Main Article Content

ഡോ. കെ. എം. അനിൽ

Abstract

സംസ്ക്കാരത്തെ മേൽപ്പുരയുടെ ഭാഗമായാണ് മാർക്സിസം കണ്ടതെന്ന വിമർശനത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പല ധൈഷണികരും അഭിമുഖീകരിച്ചിട്ടുണ്ട്. അവരുടെ ആശയങ്ങളെ താരതമ്യം ചെയ്യാനും വിമർശാത്മകമായി പരിശോധിക്കാനുമാണ് ഈ പ്രബന്ധത്തിൽ ശ്രമിച്ചിട്ടുള്ളത്. സംസ്ക്കാരം രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രമേയമായി മാറിക്കൊണ്ടി രിക്കുന്ന സവിശേഷ ലോകസാഹചര്യത്തിൽ ഇത്തരം ആലോചനകളിലേ ക്കുള്ള പുനഃസന്ദർശനം പ്രസക്തമാണെന്ന് വിചാരിക്കുന്നു.

Article Details

How to Cite
അനിൽ ഡ. ക. എ. (2021). നവമാർക്സിസവും സംസ്ക്കാരത്തിന്റെ ഭൗതികതയും . IRAYAM, 5(1), 6–23. Retrieved from https://sngscollege.org/irayam/index.php/journal/article/view/12
Section
Articles