മലയാളിയുടെ രാത്രികൾ - വായനയിൽ തെളിയുന്ന ചിന്തകൾ

Main Article Content

ഡോ. ഉഷ പി.

Abstract

യാഥാസ്ഥിതിക വീക്ഷണങ്ങളെയും പഴഞ്ചൻ സങ്കല്പനങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കലാസാഹിത്യമണ്ഡലങ്ങളിൽ പ്രകടമാവുന്ന വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സമാനഭാവങ്ങളെയും കണ്ടെടുത്ത് അവതരിപ്പിക്കുന്ന രീതിയാണ് പ്രായേണ കെ.സി. നാരായണൻ സ്വീകരിച്ചിട്ടുള്ളത്.സാഹിത്യവിമർശകനെന്നനിലയിൽ കെ.സി നാരായണന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത് 'മലയാളിയുടെ രാത്രികൾ' എന്ന വിമർശനഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ്. 1981 മുതൽ 1999 വരെയുള്ള കാലയളവിൽ വെളിച്ചം കണ്ട ഒൻപതു മികച്ച ലേഖനങ്ങളുടെ സമാഹാരമായ മലയാളിയുടെ രാത്രികൾ സമഗ്രപരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്.

Article Details

How to Cite
പി. ഡ. ഉ. (2022). മലയാളിയുടെ രാത്രികൾ - വായനയിൽ തെളിയുന്ന ചിന്തകൾ. IRAYAM, 6(1), 96–110. Retrieved from https://sngscollege.org/irayam/index.php/journal/article/view/119
Section
Articles

References

ആർ. വിശ്വനാഥന്റെ ലേഖനങ്ങൾ സമാഹരണം. ഡോ. സി. രാജേന്ദ്രൻ, തൃശൂർ: കേരളസാഹിത്യഅക്കാദമി, 2017

ഉണ്ണിക്കൃഷ്ണൻ, എ.എം. നവീനോത്തരനിരൂപണം, കോട്ടയം: കറന്റ് ബുക്‌സ്, 2015.

നാരായണൻ, കെ.സി. ബലിയപാലിന്റെ പാഠങ്ങൾ. തൃശൂർ: പാഠഭേദം, 1990.

നാരായണൻ, കെ.സി. മലയാളിയുടെ രാത്രികൾ. കോട്ടയം: ഡി സി. ബുക്‌സ്, 2001.

നാരായണൻ, കെ.സി. മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2021.

സുനിൽ, പി. ഇളയിടം. അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ. കോട്ടയം: സാഹിത്യപ്രവർത്തകസഹകരണ സംഘം, 2011.

സാം, എൻ (പ്രസാ.), സമകാലമലയാളസാഹിത്യം. കോട്ടയം: കറന്റ് ബുക്‌സ്, 2014.