കാവ്യയജ്ഞകല : ശ്രീ.എസ്.രമേശന്‍നായരുടെ തിരഞ്ഞെടുത്ത കവിതകളെ ആസ്പദമാക്കിയുള്ള പഠനം

Main Article Content

ഡോ. ആർ. അശ്വതി

Abstract

ശ്രീ.എസ്. രമേശന്‍നായരുടെ 'സ്വാതിമേഘം' എന്ന കാവ്യസമാഹാരത്തെ ആസ്പദമാക്കി സ്വാതിമേഘം, സോമയാഗം, അമ്മവിളിക്കുന്നു, ചിത്തിരസ്മൃതി തുടങ്ങിയ തിരഞ്ഞെടുത്ത കവിതകളുടെ ആസ്വാദനമാണ് പ്രബന്ധവിഷയം

Article Details

How to Cite
ഡോ. ആർ. അശ്വതി. (2022). കാവ്യയജ്ഞകല : ശ്രീ.എസ്.രമേശന്‍നായരുടെ തിരഞ്ഞെടുത്ത കവിതകളെ ആസ്പദമാക്കിയുള്ള പഠനം. IRAYAM, 6(1), 90–95. Retrieved from https://sngscollege.org/irayam/index.php/journal/article/view/118
Section
Articles

References

സ്വാതിമേഘം - എസ്.രമേശന്‍നായര്‍