വഴികളും വിഘ്നങ്ങളും : കെ.ആര്‍. മീരയുടെ കഥകളെ മുന്‍നിര്‍ത്തിയുള്ള വായനകള്‍

Main Article Content

നിമ്മി എ. പി.

Abstract

കുടുംബബന്ധങ്ങളില്‍ പെട്ടുഴലുന്ന സ്ത്രീജീവിതങ്ങളുടെ നിസ്സഹായാവസ്ഥകളുടെ സൂക്ഷ്മാപഗ്രഥനങ്ങളാണ് കെ.ആര്‍.മീരയുടെ കഥകള്‍. ആണ്‍കോയ്മയില്‍ പണിതുയര്‍ക്കപ്പെട്ട ജീവിതവ്യവഹാരങ്ങളെ അവ ചോദ്യം ചെയ്യുകയും ലിംഗഭേദങ്ങള്‍ക്കപ്പുറത്തെ തന്മകളെ പുതിയ കാലത്തിന്‍റെ ഈടുവയ്പുകളായി വിഭാവനം ചെയ്യുകയും ചെയ്യുന്നു. മീരയുടെ കഥകളില്‍ സമകാലിക ലോകവും കുടുംബവും ജീവിതബോധ്യങ്ങളും പ്രത്യക്ഷമാകുന്നതിനെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് പ്രബന്ധം.

Article Details

How to Cite
എ. പി. ന. (2022). വഴികളും വിഘ്നങ്ങളും : കെ.ആര്‍. മീരയുടെ കഥകളെ മുന്‍നിര്‍ത്തിയുള്ള വായനകള്‍ . IRAYAM, 6(1), 52–58. Retrieved from https://sngscollege.org/irayam/index.php/journal/article/view/115
Section
Articles

References

ജിസ ജോസ്, സ്ത്രീവാദസൗന്ദര്യശാസ്ത്രം- പ്രയോഗവും പ്രതിനിധാനവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020.

താരാബായ് ശിന്ദെ, സ്ത്രീപുരുഷതുലനം - പുരുഷാധിപത്യത്തിനെതിരെ 1882ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം, വിവര്‍ത്തനം മാനസി, ഡി.സി. ബുക്സ്, കോട്ടയം, 2017

സുനില്‍. പി. ഇളയിടം, കേരളീയ നവോത്ഥാനം ചില വീണ്ടുവിചാരങ്ങള്‍, ബിനീഷ് പുതുപ്പണം (എഡി.) മലയാളിയുടെ അദൃശ്യസഞ്ചാരങ്ങള്‍, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2016.

മീര കെ.ആര്‍, കഥകള്‍, ഡി.സി. ബുക്സ്, കോട്ടയം, 2015

രവീന്ദ്രന്‍ എന്‍.കെ, പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2010.

Michel Foucault, The History of Sexuality, Vol. 1 Harnmonds worth, Penguin, 1948.

Simon de Beauvoir, women and creativity in Tovil Moi (ed), French Feminist Thought A Reader, oxford : Basil Blackwell, 1987.