അപരജീവിതങ്ങളും പുതിയ ബോധ്യങ്ങളും: 'ഹേയ് ജൂഡി'ലെ പ്രതിനിധാനങ്ങള്‍

Main Article Content

ഡോ. സ്റ്റാലിൻദാസ് പടിഞ്ഞാറെ പുരക്കല്‍

Abstract

ഭിന്നശേഷികള്‍ പോലുള്ള ജീവിതാനുഭവങ്ങളുടെ ചലച്ചിത്ര പ്രതിനിധാനങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഊന്നലുകള്‍ പല പ്രകാരത്തില്‍ ഉള്ളവയാണ്. സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങളാണ് ചലച്ചിത്ര പ്രതിനിധാനങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന ബലങ്ങള്‍. പുതുതലമുറ സിനിമകളുടെ കാലത്ത് ഭിന്നശേഷി അനുഭവങ്ങളുടെ ചലച്ചിത്ര പ്രതിനിധാനങ്ങള്‍ മാറുന്ന ജീവിത സന്ദര്‍ഭങ്ങളെയും ബോധ്യങ്ങളെയും അടയാളപ്പെടുത്തുന്നുണ്ടോയെന്ന് ശ്യാമപ്രസാദിന്‍റെ 'ഹേയ് ജൂഡ്' എന്ന ചലച്ചിത്രത്തെ മുന്‍നിര്‍ത്തി അന്വേഷിക്കുകയാണ് പ്രബന്ധം.

Article Details

How to Cite
ഡോ. സ്റ്റാലിൻദാസ് പടിഞ്ഞാറെ പുരക്കല്‍. (2022). അപരജീവിതങ്ങളും പുതിയ ബോധ്യങ്ങളും: ’ഹേയ് ജൂഡി’ലെ പ്രതിനിധാനങ്ങള്‍. IRAYAM, 6(1), 16–20. Retrieved from https://sngscollege.org/irayam/index.php/journal/article/view/113
Section
Articles

References

മാണിപയസ്സ് ,ബുദ്ധിമാന്ദ്യമുള്ളവരുടെ വളര്‍ത്തച്ഛന്മാര്‍, കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് & റീഹാബിലിറ്റേഷന്‍ കോംപ്ലക്സ്, തൃശൂര്‍,2008

നിസാര്‍ അഹമ്മദ് / ദിലീപ് രാജ്, കാലം എല്ലാവരുടേതുമായി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2007, ഏപ്രില്‍

Drake F Robert, Welfare state and Disability people (Ed) Gary L Albrezht, Handbook of Disability Studies, Sage Publications, Delhi, 2001

Fogeyrollas Patrick Beauregard, Disability Studies, Sage Publications, Delhi, 2001

ഫിലിമോഗ്രഫി

ഹേയ് ജൂഡ് / ശ്യാമപ്രസാദ് / മലയാളം / 2018