നാടക സാഹിത്യചരിത്രത്തെ പുനരാലോചിക്കുമ്പോൾ

Main Article Content

ഡോ.വി.ഹിക്മത്തുല്ല

Abstract

സാഹിത്യചരിത്രം എന്ന പരികല്പനയെയും നാടകാവബോധത്തേയും ജനാധിപത്യപരമായി പുന:ക്രമീകരിക്കേണ്ടതുണ്ട്. നമ്മുടെ എഴുതപ്പെട്ട മലയാളനാടക ചരിത്രങ്ങളൊക്കെയും വിശകലനം ചെയ്താൽ അവയൊക്കെ നാടകം എന്ന കലാരൂപത്തെ പലതരത്തിൽ പരിമിതപ്പെടുത്തി അവതരിപ്പിക്കുന്നതായി കാണാം. സാഹിത്യചരിത്രങ്ങളുടെ ശൂന്യ സ്ഥലങ്ങളെ പുതിയ വിശകലന പദ്ധതികളിലൂടെ പുനർവായിച്ചും മാറ്റിപ്പണിതും മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ. മലയാളനാടകചരിത്രരചനകൾ പരിഗണിച്ചിട്ടില്ലാത്ത അത്തരം ചില പ്രാന്തസ്ഥലങ്ങളെ അവതരിപ്പിച്ചുകൊണ്ട് നമ്മുടെ നാടകസാഹിത്യചരിത്രരചനയുടെ പ്രശ്നങ്ങളെ നിർധാരണം ചെയ്യുകയാണ് ഈ പ്രബന്ധം.


 

Article Details

How to Cite
ഡോ.വി.ഹിക്മത്തുല്ല. (2022). നാടക സാഹിത്യചരിത്രത്തെ പുനരാലോചിക്കുമ്പോൾ. IRAYAM, 6(1), 7–15. Retrieved from https://sngscollege.org/irayam/index.php/journal/article/view/112
Section
Articles

References

ഗീഥ - ’‘പാട്ടുനാടകം, സിനിമ-ജാതീയ കലകളെ അതിവര്‍ത്തിച്ച പുതിയ ആവിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള ഒരു ചരിത്രാന്വേഷണം’ - (2018)ഉത്തരകാലം വെബ് മാഗസിൻ.

ഡോ.കെ.ശ്രീകുമാർ – മലയാളസംഗീത നാടക ചരിത്രം (2002)

പരപ്പിൽ മുഹമ്മദ് കോയ -കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം .

പി.എ.എം.ഹനീഫ്, മുസ്ലിം നാടക പാരമ്പര്യം - കേരള മുസ്ലിം ഹെറിറ്റേജ് കോൺഫറൻസ് പ്രബന്ധങ്ങൾ.

സജിത മഠത്തിൽ -മലയാളനാടക സ്ത്രീ ചരിത്രം (2010)

സെബാസ്റ്റൻ കുഞ്ഞുകുഞ്ഞു ഭാഗവതർ,നാടകസ്മരണകൾ,സംഗീത നാടക അക്കാദമി, ( 1986)

വയലാ വാസുദേവപ്പിള്ള – മലയാളനാടക സാഹിത്യചരിത്രം (2005)

PandyanMSS -Tamil cultural Elites and Cinema .