സാവിത്രി രാജീവന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയുടെ ധ്വനിപാഠങ്ങൾ

Main Article Content

ജമീൽ അഹമ്മദ് എൻ കെ.

Abstract

സാവിത്രി രാജീവൻ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ മകൾ/സ്ത്രീ മാതൃപരിചരണത്തിലൂടെ അനുഭവിക്കുന്ന വിപരീതസൌഖ്യത്തെയാണ് ആവിഷ്കരിക്കുന്നത് എന്ന് സമർത്ഥിക്കുന്നു. അമ്മയെ കുളിപ്പിക്കുന്ന മക്കൾ ശയ്യാവലംബിയായ സ്വന്തം സംസ്കാരത്തെതന്നെയാണ് കുളിപ്പിക്കുന്നത്.

Article Details

How to Cite
അഹമ്മദ് എൻ കെ. ജ. (2021). സാവിത്രി രാജീവന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയുടെ ധ്വനിപാഠങ്ങൾ. IRAYAM, 5(1), 24–26. Retrieved from https://sngscollege.org/irayam/index.php/journal/article/view/11
Section
Articles