രാമായണവായനയിലെ സ്ത്രൈണപാഠങ്ങൾ: പുരുഷന്മാരെഴുതിയ രാമായണനോവലുകളെ മുൻനിർത്തി ചില ചിന്തകൾ

Main Article Content

അമ്പിളി

Abstract

ഭാരതത്തിന്റെ സാംസ്കാരികവും മതാത്മകവുമായ ചരിത്രത്തിലും സാമൂഹികജീവിതത്തിലും  ഇതിഹാസകാവ്യങ്ങൾ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇവയിലെ കഥാപാത്രങ്ങൾ മനുഷ്യാവസ്ഥയുടെ പ്രതിനിധാനങ്ങളായിരിക്കെത്തന്നെ ദൈവികപരിവേഷത്തോടെ വളരുകയും ഒരു ജനതയുടെ സാംസ്കാരികസ്വത്വത്തിൽ ആഴ്ന്നിറങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യകഥയായും ദേവകഥയായും ഇവയ്ക്ക് പല പ്രകാരത്തിൽ പകർന്നാട്ടം സംഭവിച്ചിട്ടുണ്ട്. സ്ത്രീപക്ഷകാഴ്ചപ്പാടിൽ മലയാളനോവലുകളിലെ രാമായണപാഠങ്ങൾ നിരീക്ഷിക്കുകയും അവ മുന്നോട്ടുവയ്ക്കുന്ന  സ്ത്രീവായനകളെ നിരീക്ഷിക്കുകയാണ് ഈ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

Article Details

How to Cite
അമ്പിളി ആർ. പി. (2021). രാമായണവായനയിലെ സ്ത്രൈണപാഠങ്ങൾ: പുരുഷന്മാരെഴുതിയ രാമായണനോവലുകളെ മുൻനിർത്തി ചില ചിന്തകൾ. IRAYAM, 5(3), 65–78. Retrieved from https://sngscollege.org/irayam/index.php/journal/article/view/101
Section
Articles

References

• കാമിൽ ബുക്ക് ഫാദർ , രാമകഥ വിവർത്തനം അഭയദേവ് , കേരള സാഹിത്യ അക്കാദമി തൃശ്ശൂർ 1990

• കുഞ്ഞുരാമൻ സി.വി., വാല്മീകി രാമായണം, കൗമുദി പബ്ലിക് റിലേഷൻസ്, തിരുവനന്തപുരം 2001.

• കുട്ടികൃഷ്ണമാരാർ, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ കേരള സാഹിത്യ അക്കാദമി തൃശ്ശൂർ 1996.

• ഗോപാലകൃഷ്ണൻ ജി , വംശ സാക്ഷി,ഡി സി ബുക്സ് കോട്ടയം, 2000.

• തരകൻ കെ. എം., മലയാള നോവൽ സാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ, 1990.

• ദേവിക ജെ, സ്ത്രീവാദം, ഡിസി ബുക്സ് , കോട്ടയം, 2000

• നാരായണമേനോൻ വള്ളത്തോൾ വിവർത്തനം, ശ്രീവാത്മീകിരാമായണം, രണ്ട് വാല്യങ്ങൾ, സുലഭ ബുക്സ് , തൃശ്ശൂർ 1998 .

• പവിത്രൻ പി. ആശാൻ കവിത ആധുനികാനന്തര പാഠങ്ങൾ, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, 2002

• ബാലചന്ദ്രൻ പി, മായാസീതാങ്കം , ഡി സി ബുക്സ് കോട്ടയം, 2000.

• മാത്യൂസ് കടമ്പനാട് ,ഊർമ്മിള , പ്രസാധകൻ ഗ്രന്ഥകർത്താവ് , വിതരണം കറന്റ് ബുക്സ് കോട്ടയം, 1998.

• മൂസ്സത് സി.കെ., രാമകഥ മലയാളത്തിൽ, കേരള സാഹിത്യ അക്കാദമി തൃശൂർ 1989.

• വർമ്മാജി ആർ. എസ്. പ്രൊഫസർ , രാമായണത്തിന്റെ സ്വാധീനം മലയാളത്തിൽ, എസ് പി സി എസ് കോട്ടയം 1988 .

• ശ്രീകണ്ഠൻ നായർ സി. എൻ. (നാടകത്രയം ) സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത , ഡിസി books കോട്ടയം 2003.

• സച്ചിദാനന്ദൻ എഡിറ്റർ ,സ്ത്രീ പഠനങ്ങൾ, ബോധി പബ്ലിഷിംഗ് ഹൗസ് , കോഴിക്കോട് 1990.

• സാറാജോസഫ് , പുതുരാമായണം - രാമായണകഥകൾ വീണ്ടും പറയുമ്പോൾ , കറൻറ് ബുക്സ് തൃശ്ശൂർ 2006.

• സുരേന്ദ്രൻ കെ. സീതായനം എസ് പി സി എസ് കോട്ടയം 1993 .

• സിവിക് ചന്ദ്രൻ ,പല പല രാമായണങ്ങൾ, പാഠഭേദം ബുക്സ് , പ്രസാധനം - ഫോളിയോ ബുക്സ് , കോഴിക്കോട്, മെയ് 2019