Inscription: 41 Vazhappally copper plate: വാഴപ്പള്ളി ശാസനം

Authors

ഡോ. അരുൺ മോഹൻ പി.

Keywords:

ശാസനം, വാഴപ്പള്ളി, വട്ടെഴുത്ത്

Synopsis

Vazhappally copper plate (c. 882/83 AD is a copper plate inscription in Malayalam language from Vazhappally, in the state of Kerala, south India.Recent scholarship puts the date of the plate in c. 882/83 AD. The inscription is engraved on a single copper plate (with five lines on both sides) in an early form of Malayalam in Vattezhuthu script with some Grantha characters. The contents of the plate are incomplete.The inscription was discovered by V. Srinivasa Sastri from Talamana Illam near Changanassery.The plate is owned by Muvidathu Madham, Thiruvalla. The record is dated to the twelfth regnal year of Chera Perumal king Rama Rajasekhara (882/83 AD). കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്. വി. ശ്രീനിവാസ ശാസ്ത്രി കണ്ടെടുത്തത്. അഞ്ചുവരികളുള്ള രണ്ട് പ്ലേറ്റുകളാണ് ഈ അപൂർണരേഖയിലുള്ളത്.

ലിഖിതത്തിന്റെ ചിത്രം,  ലിഖിതത്തിന്റെ കൺപകർപ്പ്. മലയാള ലിപ്യന്തരണം ചെയ്ത രൂപം, ആധുനിക പാഠം ഇവ ഉൾപ്പെടുത്തിയിക്കുന്നു. പകർപ്പുകളും പാഠങ്ങളും തയ്യാറാക്കിയത് ഡോ. അരുൺ മോഹൻ പി. 

Published

February 12, 2023

Details about the available publication format: PDF

PDF

Physical Dimensions