PSC Coaching

എച്ച്.എസ്.എ. മലയാളം പി എസ്. സി പരീക്ഷാ പരിശീലനത്തിനായി പട്ടാമ്പി കോളേജ് മലയാളവിഭാഗം പുതിയ ഒരു ഓൺ ലൈൻ കോഴ്സ് ആരംഭിക്കുന്നു. സെപ്റ്റംബർ 20 -ന് ആരംഭിക്കുന്ന ഈ കോഴ്സിൽ പങ്കാളികളാവാനാഗ്രഹിക്കുന്നവർക്ക് ഈ ഫോം വഴി രജിസ്റ്റർ ചെയ്യാം. കോഴ്സിൽ പങ്കെടുക്കുന്നവർ കോളേജ് അദ്ധ്യാപകരക്ഷാകർതൃസമിതിക്ക് 1500/ രൂപ സംഭാവന നല്കേണ്ടതാണ്.

Account Number: 117401000721
Name: Principal SNGS College Pattambi
Bank ICICI Pattambi
IFSC Code:ICIC0001174
രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ഇ മെയിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് malayalam@sngscollege.org എന്ന ഇ മെയിലിലേക്ക് മെയിൽ ചെയ്യാം.

വിശദാംശങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
9496363208
9496353920

ഡോ. പി.പി. പ്രകാശൻ (കോർഡിനേറ്റർ)
ഡോ. എച്ച്.കെ. സന്തോഷ് ( വകുപ്പ് അധ്യക്ഷൻ)