https://sngscollege.org/irayam/index.php/journal/issue/feed IRAYAM 2024-04-15T16:42:32+00:00 Dr.H.K. Santhosh santhoshhk@sngscollege.org Open Journal Systems
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന മലയാളഗവേഷണമാസിക.
Peer Reviewed Online Research Journal Published by Dr. Jameel Ahmed N.K. on behalf of the Department of Malayalam, SNGS College, Pattambi.

Language: Malayalam

Subject: Literature & Language
ONLINE ISSN: 2583-1135

Chief Editor: Dr. H.K. Santhosh

Editor: Dr. Jameel Ahamed
E mail: irayam@sngscollege.org

OUR COLLEGE:Sree Neelakanta Govt. Sanskrit College, Pattambi.

INSTITUTIONAL WEBSITE
https://sngscollege.org/irayam/index.php/journal/article/view/pramod എരിയുന്ന ജീവിതങ്ങളുടെ നവോത്ഥാനചരിത്രനിർമ്മിതി 2024-04-08T12:56:48+00:00 ഡോ. പ്രമോദ് കുമാർ ഡി. എൻ. sngsconline@gmail.com
നവോത്ഥാനകാല ചരിത്രത്തിലെ വിട്ടുപോയ ഇടങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കുന്ന നോവലാണ് ‘’എരി’. ഇതിലെ ആഖ്യാതാവായ ഗവേഷകൻ ഉത്തരാധുനികകാലത്തിന്റെ സ്വത്വവാദ നിലപാട് പുലർത്തുന്ന ആളാണ്. അതേസമയം നവോത്ഥാന കാലത്തിൻറെ സാങ്കൽപ്പിക ചരിത്രം എരി എന്ന കഥാപാത്രത്തിലൂടെ നിർമ്മിക്കുമ്പോൾ ഈ സ്വത്വവാദ നിലപാട് അപ്രത്യക്ഷമാകുന്നു. അതിൻറെ പ്രയോഗ രീതിയും ആഖ്യാനവും മനുഷ്യത്വം എന്ന ബൃഹദാഖ്യാനത്തെ അധ:സ്ഥിതപക്ഷത്തുനിന്ന് പുനർ നിർമ്മിക്കുന്നു. ജാതീയമായ കൂടിക്കലരലുകളും സംഘബോധവും മുന്നിൽ നിൽക്കുന്നു. ഭക്ഷണം, വസ്ത്രം, അറിവ്, സഞ്ചാരസ്വാതന്ത്ര്യം ,ആചാരങ്ങൾ തുടങ്ങി നവോത്ഥാനത്തിന്റെ പ്രശ്നമേഖലകളെ ഈ നോവൽ ഗുണപരമായി അഭിസംബോധന ചെയ്യുന്നു. അങ്ങനെ എരി എന്ന നവോത്ഥാന നായകനെ സംഭാവന ചെയ്തുകൊണ്ട് നിലവിലെ ചരിത്രത്തെ ഇവിടെ സാങ്കൽപ്പികമായി പുനർ നിർമ്മിക്കുന്നു.
2023-04-30T00:00:00+00:00 Copyright (c) 2024 staff https://sngscollege.org/irayam/index.php/journal/article/view/vijisha പാഠവും പ്രത്യയശാസ്ത്രവും: മലയാളപാഠപുസ്തകങ്ങളിലെ രാമായണ ആവിഷ്ക്കാരത്തെ മുന്‍നിര്‍ത്തിയുള്ള വിശകലനം 2024-04-08T14:01:59+00:00 വിജിഷ കെ. vijishak05@gmail.com
മലയാള പാഠപുസ്തകങ്ങളില്‍ നിരന്തരം തിര‍ഞ്ഞെടുക്കപ്പെടുന്ന ഒന്നാണ് രാമായണം. രാമായണത്തിലെ ചില സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ച് പാഠഭാഗമായി കടന്നു വരുന്നതും കാണാവുന്നതാണ്. തുടര്‍ച്ചയായി ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ അത് ചരിത്രം എന്ന തരത്തിലേക്ക് വഴിമാറിപോകുന്നതിന് ഇടയാക്കും. പാഠപുസ്തകത്തിലെ രാമായണ ആഖ്യാനങ്ങളില്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ കണ്ടെത്താവുന്നതാണ്. 1950 – 1990 വരെയുള്ള പാഠപുസ്തകങ്ങളിലെ രാമായണ പാഠഭാഗങ്ങള്‍ അവലോകനം ചെയ്യത് അവ എപ്രകാരം   കേരളീയ സമൂഹത്തെ സ്വാധീനിച്ചു , രാമായണ കഥയുടെ തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം തുടങ്ങിയവയുടെ അവലോകനമാണ് ഈ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
2023-04-30T00:00:00+00:00 Copyright (c) 2024 JEENA https://sngscollege.org/irayam/index.php/journal/article/view/divya ക്വീര്‍ഭാഷയുടെ പ്രതിനിധാനവും പ്രയോഗവും മലയാളത്തില്‍: കേരളപാണിനീയം, ഗുണ്ടർട്ട് നിഘണ്ടു എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം 2024-04-13T06:13:12+00:00 ദിവ്യ ടി. എസ്. divyatsvithanassery@gmail.com

അതതുഭാഷകളിൽ പ്രചാരത്തിലുള്ള പദങ്ങളെ ക്രമത്തിൽ അടുക്കി അവയുടെ അർത്ഥങ്ങളെ അടയാളപ്പെടുത്തുക എന്നതാണ് നിഘണ്ടുക്കളുടെ പ്രാഥമികമായ ധർമ്മം. ഇതിനുപുറമേ ഭാഷയുടെ അതിരുകൾ നിർണയിക്കാനും, നിർവചിക്കാനുമുള്ള ശ്രമങ്ങളും നിഘണ്ടുക്കൾ നടത്തിവരുന്നു. സമാനമായ ധർമ്മം തന്നെയാണ് വ്യാകരണഗ്രന്ഥങ്ങളിലും കാണാനാവുന്നത്. അതതുകാലത്തെ നടപ്പുഭാഷയെ നിർവചിക്കുകയും അതിന്റെ പ്രയോഗരീതിയെ മനസ്സിലാക്കുകയുമാണ് ഇവ ചെയ്യുന്നത്. ഇത്തരത്തിൽ ഭാഷയിൽ ക്രമീകരണങ്ങൾ ആവശ്യമായിവരുന്ന കാലം ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണകാലം കൂടിയാണ്. ദേശീയതയെ നിർമ്മിക്കുന്ന ആശയാവലികൾ സ്വാഭാവികമായും നിഘണ്ടുക്കളുടെയും വ്യാകരണങ്ങളുടെയും നിർമ്മാണത്തെ സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട് എന്ന പരികൽപനയെ മുൻനിർത്തിയാണ് ഈ പഠനം മുന്നോട്ടുപോകുന്നത്. ദേശം എന്ന സങ്കല്പനം രൂപപ്പെടുന്നതോടൊപ്പം അതിന്റെ അതിരുകളും നിർവചിക്കപ്പെടുന്നു. ഉൾക്കൊള്ളലുകളും പുറത്താക്കലുകളുമായി, ദൃശ്യതയുടെ രാഷ്ട്രീയം കൂടിയുൾച്ചേരുന്നതാണ് ദേശത്തെ സംബന്ധിച്ച ഇത്തരം ക്രമപ്പെടുത്തലുകൾ. ദേശീയതയുടെ ആശയാവലികൾ ഭാഷയിലെ ഈ ക്രമപ്പെടുത്തലുകളിൽ എങ്ങനെ പ്രവർത്തിച്ചു? ക്വീർപദങ്ങളുടെ പ്രതിനിധാനം, പ്രയോഗം എന്നിവയിൽ ദേശ-രാഷ്ട്രങ്ങളുടെ ദൃശ്യതയുടെ രാഷ്ട്രീയം എങ്ങനെ ഇടപെട്ടു എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയാണ് ഈ പഠനം അഭിസംബോധന ചെയ്യുന്നത്. നിഘണ്ടുക്കളിലെയും വ്യാകരണങ്ങളിലേയും ക്വീർ പ്രതിനിധാനങ്ങളെയും പ്രയോഗത്തേയും മുൻനിർത്തി അവയുടെ അർത്ഥ-വ്യാകരണ സാധ്യതകളെ സാംസ്കാരികമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. ദേശീയതയുടെ ആവിഷ്കാരരൂപമെന്നനിലയിൽ നിഘണ്ടുക്കളിലും വ്യാകരണഗ്രന്ഥങ്ങളിലുമുള്ള ക്വീർ പ്രതിനിധാനങ്ങൾ അടയാളപ്പെടുന്നതിൽ ദൃശ്യതയുടെ രാഷ്ട്രീയം ഉൾച്ചേരുന്നുണ്ടെന്ന പരികല്പനയെ മുൻനിർത്തിയാണ് ഈ പഠനം മുന്നോട്ടുപോകുന്നത്.
2023-04-30T00:00:00+00:00 Copyright (c) 2024 staff https://sngscollege.org/irayam/index.php/journal/article/view/aishwarya പുരുഷാഖ്യാനത്തിലെ സ്ത്രീചിത്രണം ഇത്രമാത്രം എന്ന നോവലിൽ 2024-04-13T09:41:06+00:00 ഐശ്വര്യ എസ്. aiswaryasasikumar21@gmail.com
നോവൽ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹിത്യരൂപമാണ്. നോവലിന്റെ നിർവചനങ്ങളെല്ലാം തന്നെ അതിന്റെ പ്രമേയപരവും ആഖ്യാനപരവുമായ സാധ്യതകൾക്കും അതിന് സാമൂഹിക ജീവിതത്തോടുള്ള ഗാഢബന്ധത്തിനുമാണ് പ്രാധാന്യം നല്കുന്നത്. നോവലിന്റെ ഘടനാപരമായ അയവിനും ആഖ്യാനപരമായ സ്വതന്ത്ര്യത്തിനും പ്രാധാന്യമുണ്ട്. ആഖ്യാനത്തിന്റെ അടിത്തറയിലാണ് കല്പറ്റ നാരായണന്റെ ഇത്രമാത്രം എന്ന ആധുനികാനന്തര നോവൽ പടുത്തുയർത്തിയിട്ടുള്ളത്. പുരുഷൻ ആഖ്യാനം ചെയ്യുമ്പോൾ സ്ത്രീ എപ്രകാരം ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഈ പഠനത്തിൽ ചർച്ച ചെയ്യുന്നത്.
2023-04-30T00:00:00+00:00 Copyright (c) 2024 staff https://sngscollege.org/irayam/index.php/journal/article/view/aparna ആധുനികാനന്തര നഗരസ്ഥലികത വി.എം. ദേവദാസിന്റെ നോവലുകളിൽ - 'ഡിൽഡോ’, 'പന്നിവേട്ട’, 'ചെപ്പും പന്തും' എന്നീ നോവലുകളെ മുൻനിർത്തിയുള്ള പഠനം . 2024-04-13T10:19:22+00:00 അപർണ എം. aparnanirmal15@gmail.com
പ്രമേയത്തിലും ആഖ്യാനതലത്തിലും തീർത്തും വ്യത്യസ്തമായ, ആധുനികാനന്തരതയുടെ മൂന്നു പാഠഭേദങ്ങൾ എന്ന നിലയിൽ അവതാരികാകാരന്മാരാൽ വ്യാഖ്യാനിക്കപ്പെട്ട വി. എം. ദേവദാസിന്റെ മൂന്നുനോവലുകളാണ് ‘ഡിൽഡോ’, 'പന്നിവേട്ട’, 'ചെപ്പും പന്തും' എന്നിവ. മൂന്ന് വിഭിന്നനഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ മൂന്ന് നോവലുകളുടെയും ഇതിവൃത്തം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

വാടകക്കെട്ടിടത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഈ കഥാഖ്യാനത്തിൽ, ചെന്നൈയിൽ എത്തിച്ചേരുന്ന വ്യത്യസ്തരായ മനുഷ്യർ ഒരു നഗരസ്ഥലത്തെ നിർവചിക്കുന്നതെങ്ങനെയെന്ന് ട്രാൻസ് കൾച്ചറലിസം പോലുള്ള സങ്കല്പനങ്ങളും മറ്റ് നഗരസിദ്ധാന്തങ്ങളുമുപയോഗിച്ചുകൊണ്ട് അന്വേഷണവിധേയമാക്കുന്നു. ഈ നോവൽ വിശകലനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ഉത്തരാധുനിക നഗരസ്ഥലികതയെ മലയാളനോവൽ എങ്ങനെ ആഖ്യാനത്തിലൂടെ വിഭാവനം ചെയ്യുന്നവെന്ന് സിദ്ധാന്തീകരിക്കുന്ന രീതിയിലാണ് പ്രബന്ധം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
2023-04-30T00:00:00+00:00 Copyright (c) 2024 JEENA https://sngscollege.org/irayam/index.php/journal/article/view/reji ഗാന്ധിയൻ സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് സങ്കല്പം പാത്തുമ്മായുടെ ആടിൽ. 2024-04-13T10:38:51+00:00 ടി. റെജി trajivaloor@gmail.com
ഒരു കുടുംബകഥ എന്ന നിലയിൽ ഏറെ പ്രസിദ്ധമായ നോവലാണ് വൈക്കം മുഹമ്മദ് ബഷീന്റെ പാത്തുമ്മായുടെ ആട്. ബഷീറിന്റെ മറ്റ് നോവലുകളെപ്പോലെ തന്നെ ഈ കൃതിയും കുടുംബകഥ എന്ന നിലയിൽ നിന്നും പല തലങ്ങളിൽ പുറത്ത് കടന്ന് അനേകം വിശാലത കളിലേക്ക് പടരുന്നുണ്ട്. തികഞ്ഞ ഗാന്ധിയൻ ആരാധകനും രാജ്യസ്നേഹിയും സർവോപരി സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബഷീറിന്റെ ഗാന്ധിയൻ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലുള്ള ഒരുരാഷ്ട്ര സങ്കല്പം പ്രസ്തുത കൃതിയിൽആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഈ പ്രബന്ധം
2023-04-30T00:00:00+00:00 Copyright (c) 2024 staff https://sngscollege.org/irayam/index.php/journal/article/view/resmina കൊളോണിയൽ വിദ്യാഭ്യാസവും സാമൂഹികമായ ശ്രേണീവൽക്കരണവും : ഓടയിൽ നിന്ന് എന്ന നോവലിനെ ആസ്പദമാക്കിയുള്ള വായന 2024-04-13T10:57:41+00:00 രസ്നിമ. കെ.കെ kkresnima@gmail.com
കൊളോണിയൽ വിദ്യാഭ്യാസം തൊഴിലാളി വർഗത്തിന്റെ പരിണാമത്തിൽ ഏതു രീതിയിലാണ് ഇടപെട്ടത് എന്ന് പി.കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിനെ മുൻനിർത്തി വായിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. നോവലിൽ കൊളോണിയൽ വിദ്യാഭ്യാസം സൃഷ്ടിച്ച പുതിയ കർതൃത്വങ്ങളെ വിശകലനം ചെയ്യുകയും കൊളോണിയൽ വിദ്യാഭ്യാസത്തിനു പുറത്തു നിൽക്കുന്നവരുമായുള്ള അവയുടെ വ്യതിയാനത്തെ രേഖപ്പെടുത്തുകയും ചെയ്യുന്നു.
2023-04-30T00:00:00+00:00 Copyright (c) 2024 JEENA