SNGS College Digital Archive https://sngscollege.org/archive/index.php/projects
Digital Archive of Sree Neelakanta Government Sanskrit College, Pattambi.

This archive contains digitalized form of manuscripts and rare books available in general library.

Archive created and maintained by College Library.
en-US OMP 3.3.0.7 http://blogs.law.harvard.edu/tech/rss 60 തന്ത്രസമുച്ചയവ്യാഖ്യാനം https://sngscollege.org/archive/index.php/projects/catalog/book/39
മലയാളലിപിയിൽ എഴുതിയ ഈ താളിയോലഗ്രന്ഥം തന്ത്രസമുച്ചയത്തിന്റെ വ്യഖ്യാനമാണ്.
Copyright (c) 2023 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/39 Sun, 19 Feb 2023 00:00:00 +0000 Inscription: 41 Vazhappally copper plate https://sngscollege.org/archive/index.php/projects/catalog/book/41
Vazhappally copper plate (c. 882/83 AD is a copper plate inscription in Malayalam language from Vazhappally, in the state of Kerala, south India.Recent scholarship puts the date of the plate in c. 882/83 AD. The inscription is engraved on a single copper plate (with five lines on both sides) in an early form of Malayalam in Vattezhuthu script with some Grantha characters. The contents of the plate are incomplete.The inscription was discovered by V. Srinivasa Sastri from Talamana Illam near Changanassery.The plate is owned by Muvidathu Madham, Thiruvalla. The record is dated to the twelfth regnal year of Chera Perumal king Rama Rajasekhara (882/83 AD). കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്. വി. ശ്രീനിവാസ ശാസ്ത്രി കണ്ടെടുത്തത്. അഞ്ചുവരികളുള്ള രണ്ട് പ്ലേറ്റുകളാണ് ഈ അപൂർണരേഖയിലുള്ളത്.

ലിഖിതത്തിന്റെ ചിത്രം, ലിഖിതത്തിന്റെ കൺപകർപ്പ്. മലയാള ലിപ്യന്തരണം ചെയ്ത രൂപം, ആധുനിക പാഠം ഇവ ഉൾപ്പെടുത്തിയിക്കുന്നു. പകർപ്പുകളും പാഠങ്ങളും തയ്യാറാക്കിയത് ഡോ. അരുൺ മോഹൻ പി.
ഡോ. അരുൺ മോഹൻ പി. Copyright (c) 2023 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/41 Sun, 12 Feb 2023 00:00:00 +0000 വ്യവഹാരമാല https://sngscollege.org/archive/index.php/projects/catalog/book/38
മഴമംഗലത്ത് നാരായണൻ നമ്പൂതിരി രചിച്ച ഗ്രന്ഥമാണ് വ്യവഹാരമാല. ഇതൊരു നിയമഗ്രന്ഥമാണ്. മലയാളലിപിയിൽ എഴുതിയ ഈ താളിയോലഗ്രന്ഥം പൂർണ്ണരൂപത്തിൽ ലഭ്യമാണ്.
Copyright (c) 2022 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/38 Tue, 30 Aug 2022 00:00:00 +0000 ഏകാദശം ഗ്രന്ഥം https://sngscollege.org/archive/index.php/projects/catalog/book/32
ഏകാദശം ഗ്രന്ഥം. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള താളിയോല.
Santhosh H K Copyright (c) 2022 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/32 Sun, 08 May 2022 00:00:00 +0000 ബാലഭാരതം https://sngscollege.org/archive/index.php/projects/catalog/book/36
ബാലഭാരതം മലയാള ലിപിയിലുള്ള താളിയോല ഗ്രന്ഥമാണ്. ഇതൊരു കാവ്യമാണ്.
Archive Copyright (c) 2022 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/36 Sun, 08 May 2022 00:00:00 +0000 കൃഷ്ണഗാഥ - ചെറുശ്ശേരി https://sngscollege.org/archive/index.php/projects/catalog/book/29
ചെറുശ്ശേരിയുടെ കൃഷ്ണഗാഥ താളിയോല പതിപ്പ്. കോളേജ്  ലൈബ്രറി മാനുസ്ക്രിപ്റ്റ് ശേഖരത്തിൽനിന്ന്.
Archive Copyright (c) 2022 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/29 Fri, 06 May 2022 00:00:00 +0000 ശ്രീമദ് ഭാഗവത പുരാണം - (Srīmat Pākavatam 1-9 Skantam Varai) https://sngscollege.org/archive/index.php/projects/catalog/book/21
9 സ്കന്ദങ്ങൾ
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/21 Wed, 01 Dec 2021 00:00:00 +0000 വാസന്തികാസ്വപ്നം - (Vācāntika Svaṉpaṉam) https://sngscollege.org/archive/index.php/projects/catalog/book/26
5 അങ്കങ്ങളാണ് ഉള്ളത്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/26 Wed, 01 Dec 2021 00:00:00 +0000 ശ്രീമദ് രാമായണം - (Srīmat Iramayaṇam) https://sngscollege.org/archive/index.php/projects/catalog/book/19
ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/19 Wed, 01 Dec 2021 00:00:00 +0000 വ്രതചൂഢാമണി - (Vratacūṭāmaṇi) https://sngscollege.org/archive/index.php/projects/catalog/book/24
മനുഷ്യൻ ആചരിക്കേണ്ട വ്രതങ്ങളെക്കുറിച്ച് പറയുന്നു. (വ്രതകാലം, വ്രതസ്വരൂപം, സാമാന്യ ധർമ്മങ്ങൾ, ഉപവാസ ധർമ്മങ്ങൾ, നിത്യനൈമണിക ധർമ്മങ്ങൾ തുടങ്ങിയവ).
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/24 Wed, 01 Dec 2021 00:00:00 +0000 രാമകൃഷ്ണ വിലോമകാവ്യം - (Citrakāvyam) https://sngscollege.org/archive/index.php/projects/catalog/book/22
പൂർവ്വ ഉത്തരഭാഗങ്ങളിലായി രാമകൃഷ്ണ ചരിതമാണ് പ്രതിപാദിക്കുന്നത്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/22 Wed, 01 Dec 2021 00:00:00 +0000 വിക്രമാദിത്യചരിതം - (Vikkiramātittaṉ Carittiram) https://sngscollege.org/archive/index.php/projects/catalog/book/27
5 സര്‍ഗ്ഗങ്ങളിലായി 142 ശ്ലോകങ്ങളാണ് ഉള്ളത്, വിക്രമാദിത്യന്റെ ചരിത്രമാണ് പ്രതിപാദ്യ വിഷയം
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/27 Wed, 01 Dec 2021 00:00:00 +0000 ശ്രദ്ധകാണ്ഡം - (Crāttakāṇṭam) https://sngscollege.org/archive/index.php/projects/catalog/book/20
ശ്രുതി, സ്മൃതി, ഇതിഹാസ, പുരാണങ്ങളിലെയും സർവ്വ രഹസ്യങ്ങളെയും പ്രതിപാദിക്കുന്നു. 371 അദ്ധ്യായങ്ങൾ.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/20 Wed, 01 Dec 2021 00:00:00 +0000 തുലാകാവേരി മാഹാത്മ്യം ( തുളുകാവേരി മാഹാത്മ്യം) - (Kāvēri Māhatmyam) https://sngscollege.org/archive/index.php/projects/catalog/book/25
കാവേരി നദിയുടെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നു. 30 അദ്ധ്യായങ്ങളുണ്ട്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/25 Wed, 01 Dec 2021 00:00:00 +0000 ചന്ദ്രാലോകം - (Cantiralōkam) https://sngscollege.org/archive/index.php/projects/catalog/book/18
ഉപമ, രൂപകം, ഉത്പ്രേക്ഷാ, തുടങ്ങിയ അർത്ഥാലങ്കാരങ്ങളുടെ ലക്ഷണം, ഉദാഹരണം, എന്നിവയെ വിശദമായി പ്രതിപാദിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/18 Wed, 01 Dec 2021 00:00:00 +0000 ശൃംഗാര മഞ്ജരീ മണ്ഡനഃ - (Cruṅkara mañjarī maṇṭaṉam) https://sngscollege.org/archive/index.php/projects/catalog/book/23
ശൃംഗാര മഞ്ജരീ മണ്ഡനത്തിന് നിരവധി പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളടങ്ങിയിട്ടുള്ള ഗ്രന്ഥം. ( പുന്നശ്ശേരി നമ്പി, ബാലകൃഷ്ണ കവി, മാനവിക്രമകവിരാജകുമാരൻ, കേരള മഹാകവി നാരായണഭട്ടൻ, ശങ്കരാചാര്യർ, മാനവേദകവിരാജകുമാരൻ)
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/23 Wed, 01 Dec 2021 00:00:00 +0000 തനിശ്ലോകി - (Taṉiclōkī ) https://sngscollege.org/archive/index.php/projects/catalog/book/16
രാമായണത്തിലെ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള 50 ശ്ലോകങ്ങളെ ഇതിൽ സമാഹരിച്ചിരിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/16 Tue, 30 Nov 2021 00:00:00 +0000 ശ്യാമളാദണ്ഡകം - (Ciyāmalā Taṇṭakam) https://sngscollege.org/archive/index.php/projects/catalog/book/3

ശ്യാമളാ ദേവിയെ സ്തുതിക്കുന്ന ഗ്രന്ഥം

Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/3 Tue, 30 Nov 2021 00:00:00 +0000 നൈഷധനാമ കാവ്യം - (Naiṣatanāma Kāvyam) https://sngscollege.org/archive/index.php/projects/catalog/book/8
വ്യാഖ്യാനം - മല്ലിനാഥന്റെ ജീവാതുവ്യാഖ്യാനം (1870)

മഹാഭാരതത്തിലെ വനപർവ്വത്തിൽ നിന്നും എടുത്ത നളദമയന്തീ കഥയാണ് പ്രതിപാദ്യ വിഷയം. 1 - 6 സർഗ്ഗങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/8 Tue, 30 Nov 2021 00:00:00 +0000 പ്രശ്നമാര്‍ഗ്ഗം - (Pirarac Mārkkam) https://sngscollege.org/archive/index.php/projects/catalog/book/13

വ്യാഖ്യാനം : കൊടുങ്ങല്ലൂര്‍ വലിയ കൊച്ചുണ്ണി തമ്പുരാന്‍

3 സ്കന്ദങ്ങളടങ്ങിയ ജ്യോതിശാസ്ത്രത്തിലെ ഹോരസ്കന്ദത്തെ ആസ്പദമാക്കിയതാണ് ഈ ഗ്രന്ഥം.

Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/13 Tue, 30 Nov 2021 00:00:00 +0000 നൈഷധം -(Naiṣatam) https://sngscollege.org/archive/index.php/projects/catalog/book/6
മഹാഭാരതത്തിലെ വനപർവ്വത്തിൽ നിന്നും എടുത്ത നളദമയന്തീ കഥയാണ് പ്രതിപാദ്യ വിഷയം. 1 - 6 സർഗ്ഗങ്ങളാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/6 Tue, 30 Nov 2021 00:00:00 +0000 ശ്രീലളിതാ സഹസ്രനാമ സ്തോത്രം, - (Srīlalitā Cahasranāmam: Aṣṭōttaram, Cayamalā Navaratṉa Mālikā) https://sngscollege.org/archive/index.php/projects/catalog/book/11
ഈ കൃതിയുടെ ആദ്യഭാഗത്ത് ലളിതാദേവിയുടെ 1000 നാമങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്തുതിക്കുന്നു. അതിനു ശേഷം ലളിതാദേവിയുടെ 108 നാമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്തുതി. ശേഷം ശ്യാമളാ ദേവിയെ സ്തുതിക്കുന്ന 9 സ്തോത്രങ്ങൾ അടങ്ങിയിരിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/11 Tue, 30 Nov 2021 00:00:00 +0000 സങ്കൽപ്പസൂര്യോദയം - (Caṅkalp Cūryōtayam) https://sngscollege.org/archive/index.php/projects/catalog/book/17
വിശിഷ്ടാദ്വൈതത്തെ പ്രതിപാദിക്കുന്ന നാടകമാണ് സങ്കൽപ്പസൂര്യോദയം. 10 അങ്കങ്ങളോടു കൂടിയ നാടകമാണിത്.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/17 Tue, 30 Nov 2021 00:00:00 +0000 ശ്രീരാമോദന്തം - (Srīrāmōtantam) https://sngscollege.org/archive/index.php/projects/catalog/book/4
രാമായണകഥയെ 200 ശ്ലോകങ്ങളിലാക്കി അനുഷ്ടുപ്പ് വൃത്തത്തിൽ എഴുതിയിരിക്കുന്ന ലഘുകാവ്യം
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/4 Tue, 30 Nov 2021 00:00:00 +0000 പ്രായശ്ചിത്തകാണ്ഡം - (Pirāyaccitta Kāṇṭam) https://sngscollege.org/archive/index.php/projects/catalog/book/9
6 പരിഛേദങ്ങളിലായി വിവിധ പ്രായശ്ചിത്ത കർമ്മങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/9 Tue, 30 Nov 2021 00:00:00 +0000 പ്രശ്നമാര്‍ഗ്ഗം : ദ്വിതീയഭാഗം (2) - (Jiyōtiṭa Cāstram) https://sngscollege.org/archive/index.php/projects/catalog/book/15
3 സ്കന്ദങ്ങളടങ്ങിയ ജ്യോതിശാസ്ത്രത്തിലെ ഹോരസ്കന്ദത്തെ ആസ്പദമാക്കിയതാണ് ഈ ഗ്രന്ഥം.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/15 Tue, 30 Nov 2021 00:00:00 +0000 അഭിജ്ഞാനശാകുന്തളം - (Apikñāṉa Cakuntalam) https://sngscollege.org/archive/index.php/projects/catalog/book/7
മഹാഭാരതകഥയെ ആസ്പദമാക്കി കാളിദാസൻ രചിച്ച നാടകമാണിത്. 7 അങ്കങ്ങളിലായി ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് പ്രതിപാദ്യ വിഷയം.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/7 Tue, 30 Nov 2021 00:00:00 +0000 പ്രതാപരുദ്രീയം - (Piratāparuttirīyam) https://sngscollege.org/archive/index.php/projects/catalog/book/12
9 പ്രകരണങ്ങളിലായി കാവ്യം,നാടകം, നായകന്‍,രസം, ദോഷം, ഗുണം, എന്നിവയെ നിരൂപിച്ചിരിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/12 Tue, 30 Nov 2021 00:00:00 +0000 Kruṣṇa Yajūr Camhitai https://sngscollege.org/archive/index.php/projects/catalog/book/5
The original material is located at the Sree Neelakanta Government Sanskrit College, Palakkad, India.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/5 Tue, 30 Nov 2021 00:00:00 +0000 കാലപ്രകാശിക - (Kālapirakācikā) https://sngscollege.org/archive/index.php/projects/catalog/book/10
40 അദ്ധ്യായങ്ങളിലായി ഒരു മനുഷ്യജന്മത്തിൽ നാം അനുഷ്ടിക്കുന്നതായ നിരവധി കർമ്മളേയും അവയുടെ മുഹൂർത്തങ്ങളേയും പ്രതിപാദിച്ചിരിക്കുന്നു.
Librarian Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/10 Tue, 30 Nov 2021 00:00:00 +0000 ദ്വാദശ മഞ്ജരികാസ്തോത്രം - (Tuvātaca Mañjarikā Stōtram) https://sngscollege.org/archive/index.php/projects/catalog/book/2
ശങ്കരാചാര്യരുടെ ശങ്കരവിജയമെന്ന കൃതിയിലെ ശങ്കരാചാര്യ - വൈയാകരണ സംവാദത്തിൽ ശങ്കരാചാര്യർ പറഞ്ഞിട്ടുള്ള 12 സ്തോത്രങ്ങളാണ് പ്രതിപാദ്യവിഷയം.
Library Copyright (c) 2021 SNGS College Digital Archive https://sngscollege.org/archive/index.php/projects/catalog/book/2 Mon, 22 Nov 2021 00:00:00 +0000