ശ്രീലളിതാ സഹസ്രനാമ സ്തോത്രം, - (Srīlalitā Cahasranāmam: Aṣṭōttaram, Cayamalā Navaratṉa Mālikā): - 1895

Authors

Librarian

Keywords:

ലളിതാദേവിയുടെ 1000 നാമങ്ങൾ, ലളിതാദേവിയുടെ 108 നാമങ്ങൾ , ശ്യാമളാ ദേവിയെ സ്തുതിക്കുന്ന 9 സ്തോത്രങ്ങൾ , സ്തോത്രകാവ്യം, ശ്രീശങ്കരഭഗവത് പ്രപാദപൂജ്യ

Synopsis

ഈ കൃതിയുടെ ആദ്യഭാഗത്ത് ലളിതാദേവിയുടെ 1000 നാമങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്തുതിക്കുന്നു. അതിനു ശേഷം ലളിതാദേവിയുടെ 108 നാമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്തുതി. ശേഷം ശ്യാമളാ ദേവിയെ സ്തുതിക്കുന്ന 9 സ്തോത്രങ്ങൾ അടങ്ങിയിരിക്കുന്നു.

archive

Published

November 30, 2021