UGC NET COACHING

The Career Guidance Cell , NET Coaching Centre and various departments of the college together offer short term course for National Eligibility Test (NET) aspirants. This time we offer three different courses, Course for Paper I General and Course for Paper II in selected subjects.

Subjects offered for June 2024 Examination:

  • Malayalam
  • Economics
  • Commerce

പട്ടാമ്പി കോളേജ് കരിയർ ഗൈഡൻസ് സെൻ്ററിൻ്റെയും നെറ്റ് കോച്ചിങ്ങ് സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാനവിക വിഷയങ്ങളിലെ UGC-NET പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

8 ദിവസത്തെ (40 മണിക്കൂർ) ജനറൽ പേപ്പർ കോച്ചിങ്ങും 12 ദിവസത്തെ (60 മണിക്കൂർ) ഇക്കണോമിക്സ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിലെ കോച്ചിങ്ങുമാണുണ്ടാവുക.

ഹൈബ്രിഡ് മോഡിൽ നടത്തപ്പെടുന്ന പ്രോഗ്രാമിൽ നേരിട്ടുള്ള ക്ലാസുകൾക്കു പുറമേ വർക്ക്ഷീറ്റുകൾ, LMS പ്ലാറ്റ്ഫോമിലൂടെയുള്ള ലൈവ് സെഷൻസ്, ഓൺലൈൻ മെറ്റീരിയൽസ് എന്നിവയും ലഭ്യമാക്കുന്നതാണ്.

ജനറൽ പേപ്പറിന് 1000 രൂപയും സബ്ജക്ട് പേപ്പറിന് 2000 രൂപയുമാണ് ഫീസ്.
പട്ടാമ്പി കോളേജിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന SC/ST വിദ്യാർത്ഥികൾ ഒഴികെ ബാക്കിയുള്ളവർ മെറ്റീരിയൽ കോസ്റ്റായി 500 രൂപ മാത്രം അടച്ചാൽ മതിയാവും.

ശനി, ഞായർ, മറ്റു അവധി ദിനങ്ങൾ എന്നിവയിലായി നടക്കുന്ന പരിശീലന പരിപാടിയിൽ അതാതു മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ കോർഡിനേറ്ററുമായി 9446876677 എന്ന നമ്പറിൽ
ബന്ധപ്പെടുക.

കോളേജിൽ നേരിട്ടുവന്നോ ഓൺലൈനായോ പണം നൽകാവുന്നതാണ്. മറ്റ് കോഴ്സ് ഫീസുകളില്ല. വിശദവിവരങ്ങളും ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കും കോളെജ് വെബ്സൈറ്റിൽ ലഭ്യമാണ്.
പണം അടയ്ക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് ഹോൾഡർ: PRINCIPAL SNGS COLLEGE PATTAMBI
അക്കൗണ്ട് നമ്പർ: 117401000721
ബാങ്ക്: ICICI Pattambi Branch
IFSC Code: ICIC0001174
സംഭാവന നൽകിയതിനുശേഷം അതിന്റെ വിവരങ്ങൾ സ്ക്രീൻ ഷോട്ട് കൂടി ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്  അപ്‌ ലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്ററുമായി 9446876677 എന്ന നമ്പറിൽ ബന്ധപ്പെടുക.

In order to be a part of the programme, candidates have to register themselves at the link provided in the college website http://sngscollege.org .Each candidate will be send a private user name and password using which he/she can log on to the Portal . The Site dishes out materials, notes, model questions, answers, virtual class rooms , chat rooms, interactions and discussions. To top it all, there will be online examinations and evaluation. Please note that handouts are distributed not in lump sum but in personalized bursts so as to stimulate actual classroom feel and conditions as closely as possible.

REGISTRATION FOR NEW BATCH STARTS FROM January 17

Click here to log in to the Education portal for Online Coaching.

Last date for Applying: April 15

Fee for Courses:  There is no Course Fee. But each student should pay a fixed amount to the College PTA  as contribution. ( For Paper I General  only–Rs. 1500, For  Paper II Malayalam /Arabic Economics Commerce and Sanskrit– Rs. 1000/ For both Paper1 & II Courses: Rs. 2500/)

You can send Money Order in the below address

The President
PTA
SNGS College
Pattambi
Mele Pattambi P.O.
Palakkad (Dt)
Kerala.
Pin: 679306

REGISTER NOW

The last date to apply for NET July 2018 is 12th April and candidates will be able to submit the application fee till 13th April 2018.

If you want to join the course please submit the following online application form.

All the best!